Jump to content
സഹായം

"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:


ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി,  NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u>
ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി,  NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u>
'''ക്ഷേത്ര പുരാണങ്ങൾ'''
'''കൂട്ടാല ഭഗവതി ക്ഷേത്രം'''
 വള്ളുവനാട് രാജാവിൻ്റെ  പടത്തലവന്മാരായിരുന്ന  പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ  താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ  ആവാഹിച്ചു കേരളശ്ശേരിയിൽ  ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ്  45  ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് .
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467160" എന്ന താളിൽനിന്ന് ശേഖരിച്ചത്