Jump to content
സഹായം

"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി)
വരി 35: വരി 35:

സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം  കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്.

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ചെറുതും വലുതുമായ നിരവധി വിദ്യാലയ<u>ങ്ങൾ കേരളശ്ശേരിയിൽ ഉണ്ട്.</u>
ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി,  NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u>
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466956" എന്ന താളിൽനിന്ന് ശേഖരിച്ചത്