Jump to content
സഹായം

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
.റിപ്പോർട്ട് •എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി

എൻ എസ് എസ്
എൻ എസ് എസ്
Sacred Heart Higher Secondary School
Sacred Heart Higher Secondary School
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്'''
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.'''
'''പ്രവേശനോത്സവത്തോടനുബന്ധിച്ച് മാനേജരച്ചൻ സന്ദേശം നല്കുകയുണ്ടായി.2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും. 9 വിഷയങ്ങൾക്ക് എ പ്ലസ്'''
'''നേടിയ മിടുക്കരായകുട്ടികൾക്കും.പി.ടി.എ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.2019-2020 അദ്ധ്യയനവർഷം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ 8,9,10 ക്ലാസുകളിലായി 584 കുട്ടികൾപഠിക്കുന്നു.'''
'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷനുകളാണുള്ളത്.'''
'''ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാപകർ പ്രത്യേകം'''
'''ശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തിവരുകയും ചെയ്യുന്നു.'''
'''ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ  സർഗ്ഗവാസനകളെ വളർത്തിയെടുക്കുവാൻ'''
'''എസ്.എച്ച സ്കൂൾ  എന്നും പ്രാധാന്യം നല്കിവരുന്നു.സബ് ജില്ലാ ജില്ലാതലകലോത്സവങ്ങളിൽ 38 ഇനങ്ങ'''
'''ളിൽ പങ്കെടുക്കുവാനും വിജയംവരിക്കുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്.'''
'''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്'''
'''നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പി'''
'''മാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി.'''
'''പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സ'''
'''വത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടനത്തോടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.'''
'''പഠനപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ പ്രശോഭിച്ചുകൊണ്ട് വിദ്യാലയത്തിന്റെ  അഭിമാനമായി'''
'''മാറിയ ബഹുമുഖ പ്രതിഭയാണ് മാസ്റ്റർ ആദിത്യൻ ഡി.എ.എറണാകുളം ജില്ലയുടെ ഗിഫ്റ്റഡ് ചൈൽഡ് ആ'''
'''യി തെരഞ്ഞെടുക്കപ്പെട്ട  ആദിത്യന് ISRO വിസിറ്റിനും അവസരം ലഭിച്ചു.വിവിധ ക്വിസ് മത്സരങ്ങളിലും'''
'''കായികരംഗത്തും കലാരംഗത്തും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്ന ആദിത്യന് ഇനിയും നേട്ടങ്ങൾ കൈവരി ക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.'''
'''പി.ടി.എ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 20 ന് നടന്നു.പി.ടി.എ പ്രസിഡന്റ്'''
'''ആയി ശ്രീ.തോമസ് കാനാട്ടും.വൈസ് പ്രസിഡന്റായി ശ്രീമതി. വിജി ജോബും തെരഞ്ഞെടുക്കപ്പെട്ടു.വിദ്യാ'''
'''ലയത്തിന്റെ 95-)0 വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കി ജൂൺ 6 നു നടന്ന പ്ര'''
'''വേശനോത്സവത്തിൽ പ്രകാശനം ചെയ്തു.അന്നേദിവസം റവ.ഫാദർ.പൗലോസ് കിടങ്ങേൻ കുട്ടികളുടെ സ്വ'''
'''ഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്നവിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നല്കി. പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനതാല്പര്യം വളർത്തുന്നതിനും പഠനത്തിന് അവരെ സജ്ജരാക്കുന്നതിനും'''
'''റവ.ഫാദ‍ർ.ജയിംസ് കൂന്തറയുടെ നേതൃത്വത്തിൽ ക്ലാസുകൾ നല്കി.'''
'''കുട്ടികളുടെ വ്യക്തിത്വ വികസനവും വിവിധ നൈപുണികളുടെ പരിശീലനത്തിനുമായി ശ്രീമതി.'''
'''രൂപാ ജോർജ്ജിന്റെ നേതൃത്വത്തിൽ എല്ലാമാസവും ക്ലാസുകൾ നല്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ങ്ങൾ ജൂൺ 30 ന് ആരംഭിച്ചു.8-)൦ ക്ലാസിലെ  25 കുട്ടികളെ പുതുതായി തെരഞ്ഞെടുത്തു. 9-)0  ക്ലാസിലെ'''
'''കുട്ടികൾക്കുള്ള പ്രിലിമനറി ക്യാമ്പ് ജൂൺ 11-ന് കൈറ്റ്  കോഡിനേറ്റർ സ്വപ്ന ടീച്ചർ നയിക്കുകയുണ്ടായി.'''
'''അമ്മമാർക്കുള്ള സ്മാർട്ട് ക്ലാസ്സിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പരിശീലിപ്പിക്കുകയും സ്കൂൾ ആപ്പ് പരി'''
'''ചയപ്പെടുത്തുകയും ചെയ്തു.കുട്ടികൾക്കായി എക്സ് പേർട്ട് ക്ലാസുകളും നടത്തുകയുണ്ടായി.സബ് ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റ്  ചെയ്യുന്നതിനുള്ള ചുമതലയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ഭംഗി'''
'''യായി നിർവ്വഹിച്ചുവെന്നത് അഭിമാനകരമാണ്.'''
'''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്'''
'''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾ'''
'''ഭംഗിയായി നടന്നു.ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്ന'''
'''സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ ഉപകാരപ്രദമായി.പ്രളയാനന്തര കേരളത്തിലേയ്ക്ക്  ഒരി ക്കൽ കൂടികടന്നുവന്ന പൊന്നോണത്തെ തിരുഹൃദയവിദ്യാലയം സാഘോഷം വരവേറ്റു. പൂക്കളമൊരുക്കി ഓ'''
'''ണപ്പുടവയുടുത്ത് വിവിധ കലാമത്സരങ്ങളുമായി മാവേലിമന്നനെ സ്വീകരിച്ചു.പി.ടി.എ യുടെ വക പായസവി'''
'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.'''
'''ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീകരണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾ'''
'''ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും  തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്'''
'''സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.'''

National Service Scheme
National Service Scheme
1,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445731" എന്ന താളിൽനിന്ന് ശേഖരിച്ചത്