Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:


=== ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്  ===
=== ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്  ===
ജി എച്ച് എസ്  ഇരിയ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്  സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടത്തപ്പെട്ടു. ക്യാപ്റ്റൻ ജയ എം വി സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് ഷാന എം, എസ്.എം.സി ചെയർമാൻ സുഗുണൻ ടിവി, പിടിഎ വൈസ് പ്രസിഡൻറ് പി നാരായണൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് വിനീത് ടീച്ചർ എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിച്ചു.
ജി എച്ച് എസ്  ഇരിയ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്  സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടത്തപ്പെട്ടു. ക്യാപ്റ്റൻ ജയ എം വി സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് ഷാന എം, എസ്.എം.സി ചെയർമാൻ സുഗുണൻ ടിവി, പിടിഎ വൈസ് പ്രസിഡൻറ് പി നാരായണൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിച്ചു.
===പുതുവത്സരാഘോഷം, ജില്ലാതല ഭിന്നശേഷി മാസാചരണ സമാപനം===
പുതുവത്സര ദിനം ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ കേക്കുമുറിച്ച് ആഘോഷിച്ചു എസ് എസ് കെ കാസർഗോഡ്, ബി ആർ സി ഹോസ്ദുർഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ഭിന്നശേഷി മാസാചരണ സമാപന സമ്മേളനം ഉച്ചയ്ക്ക് 2 മണി മുതൽ നടത്തപ്പെട്ടു. സ്കൂൾ അസംബ്ലി ഹാളിൽ നടന്ന സമ്മേളനത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇ രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി ടീച്ചർ സ്വാഗതം ആശംസിച്ചു .പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അരവിന്ദാക്ഷൻ അവർകൾ അധ്യക്ഷത വഹിച്ചു. ബഹു. കാസർഗോഡ് അസിസ്റ്റൻറ് കലക്ടർ ശ്രീ ദിലീപ്  കൈനിക്കര ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ടി. രജനി ആശംസകൾ അറിയിച്ചു. .പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ ,ബി ആർ സി ബി  പി സി രാജേഷ് കുമാർ പിടിഎ പ്രസിഡണ്ട് ഷാന എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരികൾ അരങ്ങേറി …
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2429777" എന്ന താളിൽനിന്ന് ശേഖരിച്ചത്