"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
18:15, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→പലഹാരമേള
വരി 106: | വരി 106: | ||
===പലഹാരമേള === | ===പലഹാരമേള === | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിലെ ഒന്നാംതരത്തിലെ കുട്ടികൾ പലഹാരമേള നടത്തി അധ്യാപകരായ സൂര്യ ,ഷീജ എന്നിവർ നേതൃത്വം നൽകി സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രുതി ബാബു ,ശ്രുതി മാധവൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പഴംപൊരി ,ഈത്തപ്പഴപ്പം, സീറ, മഞ്ഞളട, പ്ലാവട ഇങ്ങനെ അടകൾ.... പലതരത്തിൽ വിവിധ തരത്തിലുള്ള പലഹാരങ്ങൾ കൊണ്ട് ശ്രദ്ധേയമായി മേള. ചക്ക പപ്പടം ഏറെ രുചികരമായി. രുചി ഭേദങ്ങൾ കൊണ്ടും നിറഭേദങ്ങൾ കൊണ്ടും മേള കൗതുകം ഉണർത്തി. | |||
=== ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് === | === ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് === | ||
ജി എച്ച് എസ് ഇരിയ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടത്തപ്പെട്ടു. ക്യാപ്റ്റൻ ജയ എം വി സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് ഷാന എം, എസ്.എം.സി ചെയർമാൻ സുഗുണൻ ടിവി, പിടിഎ വൈസ് പ്രസിഡൻറ് പി നാരായണൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് വിനീത് ടീച്ചർ എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിച്ചു. | ജി എച്ച് എസ് ഇരിയ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടത്തപ്പെട്ടു. ക്യാപ്റ്റൻ ജയ എം വി സ്വാഗതം പറഞ്ഞു പ്രധാനധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പിടിഎ പ്രസിഡൻറ് ഷാന എം, എസ്.എം.സി ചെയർമാൻ സുഗുണൻ ടിവി, പിടിഎ വൈസ് പ്രസിഡൻറ് പി നാരായണൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സീനിയർ അസിസ്റ്റൻറ് വിനീത് ടീച്ചർ എന്നിവർ സംസാരിച്ചു. വൈകുന്നേരത്തോടെ ക്യാമ്പ് സമാപിച്ചു. |