emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,650
തിരുത്തലുകൾ
വരി 8: | വരി 8: | ||
മരണവീട്ടിൽ മരിച്ച ആളെ മുഖത്ത് ചായം തേച്ച് ഒരുക്കാറുണ്ട്.മരിച്ച ആളുടെ ഭാര്യ /ഭർത്താവ് ഇവരും മുഖത്തു ചായം തേച്ച് അണിഞ്ഞൊരുങ്ങുന്നു. '''നാട്ടുവൈദ്യം:-''' പല രോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന നാട്ടുവൈദ്യന്മാർ ഗോത്ര വിഭാഗത്തിലും ഗൗഡ വിഭാഗത്തിലുമുണ്ട്.പച്ച മരുന്നുകൾ ഉപയോഗിച്ചാണ് ഇവർ ചികിത്സ നടത്തുന്നത്.പ്രധാനമായും വിഷ ചികിത്സയാണു.പാമ്പ് കടിച്ചാൽ വിഷം ഇറക്കാൻ കഴിയുന്ന പല വൈദ്യന്മാരും ഗൗഡ വിഭാഗത്തിലുണ്ട്.ഇവരിൽ പ്രമുഖരാണ് വെങ്കിട്ട ഗൗഡർ ,ചണ്ണയ്യ ഗൗഡർ ,ചിന്നു ,ദാസൻ മുതലായവർ.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു വരുന്ന പല രോഗങ്ങൾക്കും ഇവർ ചികിത്സ ചെയ്യാറുണ്ട്. | മരണവീട്ടിൽ മരിച്ച ആളെ മുഖത്ത് ചായം തേച്ച് ഒരുക്കാറുണ്ട്.മരിച്ച ആളുടെ ഭാര്യ /ഭർത്താവ് ഇവരും മുഖത്തു ചായം തേച്ച് അണിഞ്ഞൊരുങ്ങുന്നു. '''നാട്ടുവൈദ്യം:-''' പല രോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന നാട്ടുവൈദ്യന്മാർ ഗോത്ര വിഭാഗത്തിലും ഗൗഡ വിഭാഗത്തിലുമുണ്ട്.പച്ച മരുന്നുകൾ ഉപയോഗിച്ചാണ് ഇവർ ചികിത്സ നടത്തുന്നത്.പ്രധാനമായും വിഷ ചികിത്സയാണു.പാമ്പ് കടിച്ചാൽ വിഷം ഇറക്കാൻ കഴിയുന്ന പല വൈദ്യന്മാരും ഗൗഡ വിഭാഗത്തിലുണ്ട്.ഇവരിൽ പ്രമുഖരാണ് വെങ്കിട്ട ഗൗഡർ ,ചണ്ണയ്യ ഗൗഡർ ,ചിന്നു ,ദാസൻ മുതലായവർ.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കു വരുന്ന പല രോഗങ്ങൾക്കും ഇവർ ചികിത്സ ചെയ്യാറുണ്ട്. | ||
'''ഉത്സവങ്ങൾ:-''' | === '''ഉത്സവങ്ങൾ:-''' === | ||
മരക്കടവിലെ ഉത്സവങ്ങൾ പ്രസിദ്ധമാണ്.ശ്രീരാമ ദേവന്റെ പ്രതിഷ്ഠ ഉള്ള ഗൃഹന്നൂർ ഉത്സവം ആയില്യത്തിൽ നടത്തുന്നു.കിരാത ശിവന്റെയും ,സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠയുള്ള കബനിഗിരി ഉത്സവം പ്രസിദ്ധമാണ്.ശിവരാത്രിയിൽ കിരാത ശിവന്റെയും ,മകര പൂയത്തിൽ സുബ്രഹ്മണ്യന്റെയും ഉത്സവം നടത്തുന്നു.മുത്തപ്പന്റെ പ്രതിഷ്ഠയുള്ള ഡിപ്പോ ക്ഷേത്ര ഉത്സവവും പ്രസിദ്ധമാണ് | മരക്കടവിലെ ഉത്സവങ്ങൾ പ്രസിദ്ധമാണ്.ശ്രീരാമ ദേവന്റെ പ്രതിഷ്ഠ ഉള്ള ഗൃഹന്നൂർ ഉത്സവം ആയില്യത്തിൽ നടത്തുന്നു.കിരാത ശിവന്റെയും ,സുബ്രഹ്മണ്യന്റെയും പ്രതിഷ്ഠയുള്ള കബനിഗിരി ഉത്സവം പ്രസിദ്ധമാണ്.ശിവരാത്രിയിൽ കിരാത ശിവന്റെയും ,മകര പൂയത്തിൽ സുബ്രഹ്മണ്യന്റെയും ഉത്സവം നടത്തുന്നു.മുത്തപ്പന്റെ പ്രതിഷ്ഠയുള്ള ഡിപ്പോ ക്ഷേത്ര ഉത്സവവും പ്രസിദ്ധമാണ് |