emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,686
തിരുത്തലുകൾ
വരി 2: | വരി 2: | ||
'''കൃഷിപൂജ :-''' | '''കൃഷിപൂജ :-''' | ||
പൂജ നടത്തിയാൽ നല്ല വിളവ് ലഭിക്കും എന്ന വിശ്വാസത്താൽ നടത്തുന്ന പൂജയാണിത്.കർക്കിടക മാസത്തിലെ ആദ്യത്തെ അല്ലെങ്കിൽ അവസാനത്തെ ശനിയാഴ്ച പൂജ നടത്തുന്നു.ഇത് കൂടാതെ വിളവെടുപ്പ് സമയത്തും കൃഷിയുടെ ആരംഭത്തിലുമൊക്കെ പ്രത്യേക പൂജയുണ്ട്. തിരണ്ടുകല്യാണം:- പെൺകുട്ടികൾ വയസ് അറിയിക്കുമ്പോൾ നടത്തുന്ന ഒരു ആചാരമാണ് തിരണ്ടുകല്യാണം.കല്യാണത്തിനെന്നപോലെ പെൺകുട്ടികളെ അണിയിച്ചൊരുക്കി ബന്ധുക്കളെയെല്ലാം വിളിച്ച് സദ്യ നൽകി ഇതൊരു വലിയ ആഘോഷമാക്കി മാറ്റുന്നു.തുടർന്നങ്ങോട്ട് പതിനാറു ദിവസം പെൺകുട്ടികൾ അടുക്കളയിലോ പൂജാമുറിയിലോ കയറാനും പുറത്തിറങ്ങാനും പാടില്ല. '''സോപാന ഗാനം:-''' കല്യാണം നടക്കുന്ന വീടുകളിൽ കല്യാണ തലേന്ന് പാടുന്ന പാട്ടാണ് സോപാനം.പെൺവീട്ടുകാർ ചെറുക്കാന് കൊടുക്കാൻ ഇടുന്ന ഒരു പതിവും ഇവരുടെയിടയിൽ നിലനിൽക്കുന്നു | പൂജ നടത്തിയാൽ നല്ല വിളവ് ലഭിക്കും എന്ന വിശ്വാസത്താൽ നടത്തുന്ന പൂജയാണിത്.കർക്കിടക മാസത്തിലെ ആദ്യത്തെ അല്ലെങ്കിൽ അവസാനത്തെ ശനിയാഴ്ച പൂജ നടത്തുന്നു.ഇത് കൂടാതെ വിളവെടുപ്പ് സമയത്തും കൃഷിയുടെ ആരംഭത്തിലുമൊക്കെ പ്രത്യേക പൂജയുണ്ട്. തിരണ്ടുകല്യാണം:- പെൺകുട്ടികൾ വയസ് അറിയിക്കുമ്പോൾ നടത്തുന്ന ഒരു ആചാരമാണ് തിരണ്ടുകല്യാണം.കല്യാണത്തിനെന്നപോലെ പെൺകുട്ടികളെ അണിയിച്ചൊരുക്കി ബന്ധുക്കളെയെല്ലാം വിളിച്ച് സദ്യ നൽകി ഇതൊരു വലിയ ആഘോഷമാക്കി മാറ്റുന്നു.തുടർന്നങ്ങോട്ട് പതിനാറു ദിവസം പെൺകുട്ടികൾ അടുക്കളയിലോ പൂജാമുറിയിലോ കയറാനും പുറത്തിറങ്ങാനും പാടില്ല. | ||
=== '''സോപാന ഗാനം:-''' === | |||
കല്യാണം നടക്കുന്ന വീടുകളിൽ കല്യാണ തലേന്ന് പാടുന്ന പാട്ടാണ് സോപാനം.പെൺവീട്ടുകാർ ചെറുക്കാന് കൊടുക്കാൻ ഇടുന്ന ഒരു പതിവും ഇവരുടെയിടയിൽ നിലനിൽക്കുന്നു | |||
'''മരണാനന്തര ചടങ്ങ് :-''' | '''മരണാനന്തര ചടങ്ങ് :-''' |