"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:40, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
<big>ക്ലബ്ബുകൾ ദിനാചരണം</big></br> | <big>ക്ലബ്ബുകൾ ദിനാചരണം</big></br> | ||
വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്ത നങ്ങളിലും ക്ലബുകൾ സജീവമാണ് വായനാ ശേഷിച്ചും പൊതു വിജ്ഞാന വും വർദ്ധിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു | വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്ത നങ്ങളിലും ക്ലബുകൾ സജീവമാണ് വായനാ ശേഷിച്ചും പൊതു വിജ്ഞാന വും വർദ്ധിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
<big>അതിഥി ക്ലാസ്സുകൾ</big></br> | <big>അതിഥി ക്ലാസ്സുകൾ</big></br> | ||
ക്ഷണം സ്വീകരിച്ച് പ്രഗൽഭരായ അധ്യാപകർ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകളും നടത്തിവരുന്നു | ക്ഷണം സ്വീകരിച്ച് പ്രഗൽഭരായ അധ്യാപകർ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകളും നടത്തിവരുന്നു | ||
<big>ജൈവ പച്ചക്കറി കൃഷി</big></br> | <big>ജൈവ പച്ചക്കറി കൃഷി</big></br> | ||
ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുകയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. | ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുകയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. | ||
വരി 50: | വരി 54: | ||
<big>കഥോൽസവം</big></br> | <big>കഥോൽസവം</big></br> | ||
പ്രീ പ്രൈമറി കുട്ടികളുടെ കഥോൽസവം കഥ പറയാം കേൾക്കാം മികച്ച നില യിൽ സംഘടിപ്പിച്ചു. | പ്രീ പ്രൈമറി കുട്ടികളുടെ കഥോൽസവം കഥ പറയാം കേൾക്കാം മികച്ച നില യിൽ സംഘടിപ്പിച്ചു. | ||
<big>വരയുൽസവം</big></br> | <big>വരയുൽസവം</big></br> | ||
പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ വരയുൽസവം ശ്രദ്ധേയമായിരുന്നു BRC ട്രെയിനർമാർ സ്കൂളിൽ വന്ന് പരിശീലനം നൽകി | പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ വരയുൽസവം ശ്രദ്ധേയമായിരുന്നു BRC ട്രെയിനർമാർ സ്കൂളിൽ വന്ന് പരിശീലനം നൽകി | ||
<big>സ്കൂൾ കലോൽസവം</big></br> | <big>സ്കൂൾ കലോൽസവം</big></br> | ||
കലാ ഉത്സവ് 2k23 വർണ്ണാഭമായി കൊണ്ടാടി. കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ച മികച്ച ഉത്സവം തന്നെയായിരുന്നു ഇത് | കലാ ഉത്സവ് 2k23 വർണ്ണാഭമായി കൊണ്ടാടി. കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ച മികച്ച ഉത്സവം തന്നെയായിരുന്നു ഇത് | ||
<big>മെഹന്ദി ഫെസ്റ്റ്</big></br> | <big>മെഹന്ദി ഫെസ്റ്റ്</big></br> | ||
പെരുന്നാളി നോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപിച്ചു. | പെരുന്നാളി നോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപിച്ചു. | ||
രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. ഏറെ മികച്ച വ് നിറഞ്ഞരീതിയിൽ തന്നെ തന്നെ കുട്ടികൾ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു | രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. ഏറെ മികച്ച വ് നിറഞ്ഞരീതിയിൽ തന്നെ തന്നെ കുട്ടികൾ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു | ||
<big>ക്രിസ്തുമസ് - പുതുവൽസര ആഘോഷം</big></br> | <big>ക്രിസ്തുമസ് - പുതുവൽസര ആഘോഷം</big></br> | ||
പുൽക്കൂട് ഒരുക്കിയും സാന്താക്ലോസ് അപ്പുപ്പൻ സമ്മാനങ്ങൾ നൽകി കൊണ്ടും . കരോൾഗാന മത്സര സംഘടിപ്പിച്ചും കേക്കുകൾ മുറിച്ച് വിതരണം ചെയ്തും ക്രസ്തുമസ് പുതുവൽസര ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു | പുൽക്കൂട് ഒരുക്കിയും സാന്താക്ലോസ് അപ്പുപ്പൻ സമ്മാനങ്ങൾ നൽകി കൊണ്ടും . കരോൾഗാന മത്സര സംഘടിപ്പിച്ചും കേക്കുകൾ മുറിച്ച് വിതരണം ചെയ്തും ക്രസ്തുമസ് പുതുവൽസര ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു | ||
<big>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></br> | <big>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></br> | ||
ജനാധിപത്യ പരമായി ആധുനിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയ പ്പെടുത്തിക്കൊണ്ട് സ്കൂൾ തെരഞ്ഞുപ്പ് നടത്തി. അതുൽ കൃഷ്ണ പി.ബി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു | ജനാധിപത്യ പരമായി ആധുനിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയ പ്പെടുത്തിക്കൊണ്ട് സ്കൂൾ തെരഞ്ഞുപ്പ് നടത്തി. അതുൽ കൃഷ്ണ പി.ബി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു | ||
<big>പിന്നാക്ക പഠനം</big></br> | <big>പിന്നാക്ക പഠനം</big></br> | ||
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി WINGS ശ്രദ്ധ ആസ്പിരേഷൻ എന്നീ പ്രോഗ്രാമുകൾ നടത്തിവരുന്നു അധിക സമയം കണ്ടെത്തി വിഷയാടിസ്ഥാനത്തിൽ സ്പെഷ്യൽ കോച്ചിംഗും നൽകി വരുന്നു | കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി WINGS ശ്രദ്ധ ആസ്പിരേഷൻ എന്നീ പ്രോഗ്രാമുകൾ നടത്തിവരുന്നു അധിക സമയം കണ്ടെത്തി വിഷയാടിസ്ഥാനത്തിൽ സ്പെഷ്യൽ കോച്ചിംഗും നൽകി വരുന്നു | ||
<big>പഠനയാത്ര</big></br> | <big>പഠനയാത്ര</big></br> | ||
സ്കൂൾ തല പഠനയാത്ര കൊച്ചിയിലേക്കായിരുന്നു ബോട്ട് യാത്ര ജലഗതാഗത സംവിധാനങ്ങളെയറിയും റോഡ് ഗതാഗത നിലവാരത്തെ കുറച്ചു കുട്ടികളിൽ നേരറിവു ലഭികച്ചത് കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. വണ്ടർ ല യിലെ റൈഡുകളിൽ കയറിയത് കുട്ടികളിൽ ആഹ്ലാദമുണർത്തി. | സ്കൂൾ തല പഠനയാത്ര കൊച്ചിയിലേക്കായിരുന്നു ബോട്ട് യാത്ര ജലഗതാഗത സംവിധാനങ്ങളെയറിയും റോഡ് ഗതാഗത നിലവാരത്തെ കുറച്ചു കുട്ടികളിൽ നേരറിവു ലഭികച്ചത് കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. വണ്ടർ ല യിലെ റൈഡുകളിൽ കയറിയത് കുട്ടികളിൽ ആഹ്ലാദമുണർത്തി. | ||
<big>സ്കോളർഷിപ്പ് പരീക്ഷ </big></br> | <big>സ്കോളർഷിപ്പ് പരീക്ഷ </big></br> | ||
NMMS LSS സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | NMMS LSS സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
<big>കരിയർ കാരവൻ</big></br> | <big>കരിയർ കാരവൻ</big></br> | ||
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു | കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു | ||
<big>അക്കാദമിക നേട്ടങ്ങൾ | < | ||
big>അക്കാദമിക നേട്ടങ്ങൾ</big></br> | |||
ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ് | ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ് | ||
ലഭിച്ചു. | ലഭിച്ചു. |