Jump to content
സഹായം

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
|<big>പ്രവേശനോത്സവം</big>
|<big>പ്രവേശനോത്സവം</big>


ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു.  ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന്  ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു.  പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. സ്റ്റാഫിന്റെ നേതൃത്വത്തിൽ സെൽഫി സ്കൂൾ അലങ്കാര പ്രവർത്തനങ്ങൾ , സെൽഫി കോർണർ എന്നിവ ഒരുക്കി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി.
ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു.  ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന്  ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു.  പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി.


<big> ജൂൺ 5 പരിസ്ഥിതി ദിനം</big></br>
<big> ജൂൺ 5 പരിസ്ഥിതി ദിനം</big></br>
വരി 40: വരി 40:


വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.
വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.
<big>ക്ലബ്ബുകൾ ദിനാചരണം</big></br>
വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്ത നങ്ങളിലും ക്ലബുകൾ സജീവമാണ് വായനാ ശേഷിച്ചും പൊതു വിജ്ഞാന വും വർദ്ധിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു
<big>അതിഥി ക്ലാസ്സുകൾ</big></br>
ക്ഷണം സ്വീകരിച്ച് പ്രഗൽഭരായ അധ്യാപകർ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകളും നടത്തിവരുന്നു
<big>ജൈവ പച്ചക്കറി കൃഷി</big></br>
ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുകയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
<big>കഥോൽസവം</big></br>
പ്രീ പ്രൈമറി കുട്ടികളുടെ കഥോൽസവം കഥ പറയാം കേൾക്കാം മികച്ച നില യിൽ സംഘടിപ്പിച്ചു.
<big>വരയുൽസവം</big></br>
പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ വരയുൽസവം ശ്രദ്ധേയമായിരുന്നു BRC ട്രെയിനർമാർ സ്കൂളിൽ വന്ന് പരിശീലനം നൽകി
<big>സ്കൂൾ കലോൽസവം</big></br>
കലാ ഉത്സവ് 2k23 വർണ്ണാഭമായി കൊണ്ടാടി. കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ച മികച്ച ഉത്സവം തന്നെയായിരുന്നു ഇത്
<big>മെഹന്ദി ഫെസ്റ്റ്</big></br>
പെരുന്നാളി നോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപിച്ചു.
രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. ഏറെ മികച്ച വ്  നിറഞ്ഞരീതിയിൽ തന്നെ  തന്നെ  കുട്ടികൾ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു
<big>ക്രിസ്തുമസ് - പുതുവൽസര ആഘോഷം</big></br>
പുൽക്കൂട് ഒരുക്കിയും സാന്താക്ലോസ് അപ്പുപ്പൻ സമ്മാനങ്ങൾ നൽകി കൊണ്ടും . കരോൾഗാന മത്സര സംഘടിപ്പിച്ചും കേക്കുകൾ മുറിച്ച് വിതരണം ചെയ്തും ക്രസ്തുമസ് പുതുവൽസര ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു
<big>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></br>
ജനാധിപത്യ പരമായി ആധുനിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയ പ്പെടുത്തിക്കൊണ്ട് സ്കൂൾ തെരഞ്ഞുപ്പ് നടത്തി. അതുൽ കൃഷ്ണ പി.ബി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു
<big>പിന്നാക്ക പഠനം</big></br>
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി WINGS ശ്രദ്ധ ആസ്പിരേഷൻ എന്നീ പ്രോഗ്രാമുകൾ നടത്തിവരുന്നു അധിക സമയം കണ്ടെത്തി വിഷയാടിസ്ഥാനത്തിൽ സ്പെഷ്യൽ കോച്ചിംഗും നൽകി വരുന്നു
<big>പഠനയാത്ര</big></br>
സ്കൂൾ തല പഠനയാത്ര കൊച്ചിയിലേക്കായിരുന്നു ബോട്ട് യാത്ര ജലഗതാഗത സംവിധാനങ്ങളെയറിയും റോഡ് ഗതാഗത നിലവാരത്തെ കുറച്ചു കുട്ടികളിൽ നേരറിവു ലഭികച്ചത് കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. വണ്ടർ ല യിലെ റൈഡുകളിൽ കയറിയത് കുട്ടികളിൽ ആഹ്ലാദമുണർത്തി.
<big>സ്കോളർഷിപ്പ് പരീക്ഷ </big></br>
NMMS LSS സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
<big>കരിയർ കാരവൻ</big></br>
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു
<big>അക്കാദമിക നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള  തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ്
ലഭിച്ചു.
ശാസ്ത്രമേള ഉപജില്ലാ തലത്തിൽ ടെസ്വിൻ സനീഷ് പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മാണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഇലക്ട്രിക്കൽ വിഭാഗത്തിൽ മുഹമ്മദ് ആസിൽ രണ്ടാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി.
ശുചിത്വമിഷൻ ഓണാംശസകാർഡ് നിർമ്മാണ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അതുൽ കൃഷ്ണ പി.ബി ക്ക് ലഭിച്ചത് മികച്ച നേട്ടമാണ്
ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വന്ദന ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അവൻ മനോജിന് SPC സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചു.
RBI സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ഹഫ്ന ഷെറിൻ ആൻമരിയ സ്റ്റീഫൻ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി
|<gallery mode="packed-hover" heights="200" style="text-align:left" width="100% align=top"">
|<gallery mode="packed-hover" heights="200" style="text-align:left" width="100% align=top"">
പ്രമാണം:15085_chandrayan.jpg
പ്രമാണം:15085_chandrayan.jpg
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2362628" എന്ന താളിൽനിന്ന് ശേഖരിച്ചത്