Jump to content
സഹായം

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
<big>കരിയർ കാരവൻ</big></br>
<big>കരിയർ കാരവൻ</big></br>
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു
<


big>അക്കാദമിക നേട്ടങ്ങൾ</big></br>
 
<big>അക്കാദമിക നേട്ടങ്ങൾ</big></br>
ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള  തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ്
ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള  തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ്
ലഭിച്ചു.
ലഭിച്ചു.</br>
ശാസ്ത്രമേള ഉപജില്ലാ തലത്തിൽ ടെസ്വിൻ സനീഷ് പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മാണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഇലക്ട്രിക്കൽ വിഭാഗത്തിൽ മുഹമ്മദ് ആസിൽ രണ്ടാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി.
ശാസ്ത്രമേള ഉപജില്ലാ തലത്തിൽ ടെസ്വിൻ സനീഷ് പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മാണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഇലക്ട്രിക്കൽ വിഭാഗത്തിൽ മുഹമ്മദ് ആസിൽ രണ്ടാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി.</br>
ശുചിത്വമിഷൻ ഓണാംശസകാർഡ് നിർമ്മാണ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അതുൽ കൃഷ്ണ പി.ബി ക്ക് ലഭിച്ചത് മികച്ച നേട്ടമാണ്
ശുചിത്വമിഷൻ ഓണാംശസകാർഡ് നിർമ്മാണ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അതുൽ കൃഷ്ണ പി.ബി ക്ക് ലഭിച്ചത് മികച്ച നേട്ടമാണ്.</br>
ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വന്ദന ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അവൻ മനോജിന് SPC സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചു.
ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വന്ദന ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അവൻ മനോജിന് SPC സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചു.</br>
RBI സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ഹഫ്ന ഷെറിൻ ആൻമരിയ സ്റ്റീഫൻ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
RBI സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ഹഫ്ന ഷെറിൻ ആൻമരിയ സ്റ്റീഫൻ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.</br>
സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി
സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി</br>




551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2362672" എന്ന താളിൽനിന്ന് ശേഖരിച്ചത്