Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്
(→‎പഠനയാത്ര 2023-24: തലക്കെട്ട്)
(→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്)
വരി 82: വരി 82:
== പഠനയാത്ര 2023-24 ==
== പഠനയാത്ര 2023-24 ==
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.

== പഠനോത്സവം ==
ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാർച്ച് 20 ന് പഠനോത്സവം സമുചിതമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട്സുധീർ കെ എസ് അധ്യക്ഷനായ ചടങ്ങ് ഹെഡ്മിസ്ട്രസ് സുമ എൻ കെ ഉദ്ഘാടനം ചെയ്തു. പുഴക്കൽ ബി ആർ സി യിലെ സി ആർ സി  ആയ നിവ്യ ഷാജു ആശംസ അർപ്പിക്കുകയുണ്ടായി. വിദ്യാർഥികൾ ഈ വർഷം നേടിയെടുത്ത എല്ലാ പഠന മികവുകളും വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്ന പ്രാധാന്യത്തോടെ തന്നെ ഭാഷകൾകൈകാര്യം ചെയ്യുന്നതിലും കുട്ടികൾ മികവ് കാട്ടി.നാടകം,പാട്ട്, നൃത്തം, പഠനോപകരണ പ്രദർശനം,കരകൗശല വസ്തുക്കളുടെ പ്രദർശനം,സംവാദം എന്നിങ്ങനെയുള്ള വ്യത്യസ്ത പരിപാടികളാൽ അരങ്ങ്  കൊഴുപ്പിച്ചു.

== ചിത്രശാല ==
== ചിത്രശാല ==
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2348496" എന്ന താളിൽനിന്ന് ശേഖരിച്ചത്