Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഠനയാത്ര 2023-24: തലക്കെട്ട്
(→‎പഠനയാത്ര 2023-24: തലക്കെട്ട്)
വരി 80: വരി 80:
എന്നും സമൂഹത്തിൽ നിന്ന് അവഗണന നേരിടുന്നവരാണ് ട്രാൻസ്ജെൻഡേഴ്‍സ്. അവരെ നമ്മളിലൊരാളായി കാണുകയും അതുപോലെ വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ്‌ 2024 ഫെബ്രുവരി 5-ാം തീയതി തിങ്കളാഴ്ച രാവിലെ ശ്രീ ശാരദാ പ്രസാദം ഹോളിൽ വെച്ച് നടന്നു. പ്രധാനാദ്ധ്യാപിക എൻ കെ സുമയാണ്  ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തത്.ട്രാൻസ്ജെൻഡർ ദേവൂട്ടി ഷാജിയാണ് ക്ലാസ്സ്‌ നയിച്ചത്. ട്രാൻസ്ജെൻഡേഴ്‍സ് നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും അവരെ ഒരിക്കലും മാറ്റി നിർത്തരുതെന്നും ദേവൂട്ടി മാഡം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സ്ത്രീ, പുരുഷ ഹോർമോൺകളുടെ ഏറ്റക്കുറച്ചലുകൾ കാരണമാണ് സ്ത്രീ, പുരുഷൻ,ട്രാൻസ്ജെൻഡർ എന്നിങ്ങനെ മനുഷ്യർ ഭിന്നരാകുന്നത് അതുപോലെ ട്രാൻസ്ജെൻഡർ എന്ന ഇംഗ്ലീഷ് വാക്കിന് പകരം ഒരു മലയാള പദം ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു കൊടുത്തു. തന്റെ ജീവിതത്തിൽ സമൂഹത്തിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും അനുഭവപ്പെട്ട മാനസിക സമ്മർദ്ദങ്ങളും അതിനെയെല്ലാം എങ്ങനെയാണ് താൻ അതിജീവിച്ചതെന്നും പിന്നെ തന്റെ ജീവിതത്തെ കുറിച്ചും കുട്ടികളോട് പങ്കുവെച്ചു. അവസാനമായി ട്രാൻസ്ജെൻഡേഴ്‍സിന് വേണ്ടിയുള്ള ചില നിയമങ്ങളും പ്രശ്നങ്ങളുണ്ടാകുമ്പോൾ ധൈര്യപൂർവ്വം അവയെ നേരിടണമെന്നും പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾക്ക് അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുകയും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിളിച്ചറിയിക്കുവാൻ ഫോൺ നമ്പറും നൽകിയാണ് ദേവൂട്ടി മാഡം ക്ലാസ്സ്‌ അവസാനിപ്പിച്ചത്. ശേഷം കുട്ടികളുടെ ഭാഗത്തുനിന്ന് ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു.

=== പഠനയാത്ര 2023-24 ===
== പഠനയാത്ര 2023-24 ==
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.

2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100786" എന്ന താളിൽനിന്ന് ശേഖരിച്ചത്