"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:18, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
=== കുലശേഖരം === | === കുലശേഖരം === | ||
തിരുവിതാംകൂർ രാജവംശം 'കുലശേഖരവംശം' എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ 'ശ്രീകാർത്തിക തിരുനാൾ മഹാരാജാവ്' 'കുലശേഖരപ്പെരുമാൾ' എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. ഇദ്ദേഹമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'കുലശേഖര മണ്ഡപം ( സപ്തസ്വരമണ്ഡപം / ആയിരംകല്മണ്ഡപം )' പണികഴിപ്പിച്ചത്. ഈ മണ്ഡപത്തിന്റെ നിർമാണത്തിന് ആവശ്യമായ കല്ലുകൾ കുലശേഖരം, തിരുമല, പേരൂർക്കട എന്നീവിടങ്ങളിൽ നിന്നുമാണ് എത്തിച്ചത്. 'കുലശേഖരപ്പെരുമാൾ' രാജാക്കന്മാരുമായുള്ള ബന്ധത്തിൽ നിന്നാണ് ഈ നാടിന് '''കുലശേഖരം''' എന്ന പേര് ലഭിച്ചത്. | |||
=== ചിറയിൽ റോഡ് === | === ചിറയിൽ റോഡ് === |