Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:

=== കുലശേഖരം നാഴികക്കല്ല് ===
=== കുലശേഖരം നാഴികക്കല്ല് ===
വട്ടിയൂർക്കാവ് - കുലശേഖരം റോഡിൽ വട്ടിയൂർക്കാവ് നിന്നും ഒരു മൈൽ അകലെ വട്ടിയൂർക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  പോകുന്ന വഴിയുടെ എതിർ വശത്തായി ഒരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടം '''കുലശേഖരം നാഴികക്കല്ല്''' എന്ന പേരിൽ അറിയാളപ്പെടുന്നു.
വട്ടിയൂർക്കാവ് - കുലശേഖരം റോഡിൽ വട്ടിയൂർക്കാവ് നിന്നും ഒരു മൈൽ അകലെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  പോകുന്ന വഴിയുടെ എതിർ വശത്തായി ഒരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടം '''കുലശേഖരം നാഴികക്കല്ല്''' എന്ന പേരിൽ അറിയാളപ്പെടുന്നു.

=== കുലശേഖരം ആലിൻചുവട് ===
=== കുലശേഖരം ആലിൻചുവട് ===
പണ്ടുകാലത്ത് എല്ലാ സാംസ്കാരിക ഒത്തുകൂടലുകളും  നടന്നിരുന്നത്  കുലശേഖരത്തെ വലിയ ആലിന്റ ചുവട്ടിൽ ആയിരുന്നു. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരുന്നു. ഈ പ്രദേശത്തെ ക്ഷേത്രാചാരങ്ങളുമായി  ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെയാണ് നടത്തിയിരുന്നത്.  ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പള്ളിവേട്ട ഇന്നും ഇവിടെയാണ് നടത്താറുള്ളത്. ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി പിരിച്ച മിച്ചം വന്ന തുക ഉപയോഗിച്ച് പ്രാദേശിക കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇന്ന് കാണുന്ന ആൽത്തറ പണിതത്‌. കുലശേഖരം സ്കൂളിന്റെ പഠനോത്സവത്തിനും ഇവിടം വേദിയാകാറുണ്ട്.

222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2296952" എന്ന താളിൽനിന്ന് ശേഖരിച്ചത്