"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം (മൂലരൂപം കാണുക)
12:05, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്അധിക വായനക്കുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തു
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/ചരിത്രം എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(അധിക വായനക്കുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി. 2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വർഷം തികയുന്ന 2009-10 അധ്യയനവർഷം സുവർണ ജൂബിലി വർഷമായി ആഘോഷിച്ചു .ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാർ നിർവ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ പൂർവ്വ അധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയിൽ ആഘോഷ പരിപാടികൾ സമാപിക്കും.2012-ൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു .രണ്ടായിരത്തിഇരുപത്തി മൂന്ന് -ഇരുപത്തിനാലു അധ്യയന വർഷത്തിൽ പെൺകുട്ടികൾക്കും പ്രവേശഃശ്ശനം അനുവദിച്ചു അനുവദിച്ചു സർക്കാർ ഉത്തരവിറക്കി | ||
കല കായിക രംഗങ്ങളിലും ശാസ്ത്രമേളകളിലും കുട്ടികൾ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങളും ലഭിക്കാറുണ്ട് കുട്ടികൾക്ക് പഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുക വഴി അവരുടെ ആത്മവിശ്വാസം ഉയർത്താൻ അനുയോജ്യമായ ഒരു ഭൗതിക അന്തരീക്ഷമാണ് വിദ്യാലയത്തിൽ നിലനിൽക്കുന്നത് |