"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
21:26, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഫീൽഡ് വിസിറ്റ്Images/2/2d/Ff2023 tvm-43038-1.jpg | ഫീൽഡ് വിസിറ്റ്Images/2/2d/Ff2023 tvm-43038-1.jpg | ||
[[പ്രമാണം:43038 freedomfest2023 2.jpg|ലഘുചിത്രം]] | [[പ്രമാണം:43038 freedomfest2023 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:43038 freedomfest2023 4.jpg|ലഘുചിത്രം]] | |||
<big>ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് പത്താം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി ദീപക്ക് എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അന്നേദിവസം സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി. ഓഗസ്റ്റ് പത്താം തീയതി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി കോർണർ നടത്തപ്പെട്ടു. എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ കാണാനുള്ള ഒരു അവസരമായിരുന്നു ഇത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെ അറിയിക്കാൻ ഈ സെമിനാറിലൂടെ സാധിച്ചു. ഓഗസ്റ്റ് 13 ന് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷൻ കാണിക്കുകയുണ്ടായി.</big> | <big>ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് പത്താം തീയതി നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. അന്നേദിവസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി ദീപക്ക് എല്ലാ കുട്ടികൾക്കും ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അന്നേദിവസം സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി. ഓഗസ്റ്റ് പത്താം തീയതി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി കോർണർ നടത്തപ്പെട്ടു. എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ കാണാനുള്ള ഒരു അവസരമായിരുന്നു ഇത്. ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെ അറിയിക്കാൻ ഈ സെമിനാറിലൂടെ സാധിച്ചു. ഓഗസ്റ്റ് 13 ന് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ ടാഗോർ തിയേറ്ററിൽ വച്ച് നടന്ന എക്സിബിഷൻ കാണിക്കുകയുണ്ടായി.</big> |