Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 315: വരി 315:

'''അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ പ്രത്യേക അസംബ്ലി കൂടി. അദ്ധ്യാപകരെ കുട്ടികൾ ആശംസിച്ചു.കുട്ടികൾക്ക് അദ്ധ്യാപകരാവാൻ ക്ലാസ്സിൽ അവസരം നൽകി.'''

=== '''ക്ലാസ് പി.ടി.എ''' ===
'''അർദ്ധവാർഷിക പരീക്ഷ മൂല്യനിർണ്ണയാനന്തരം സെപ്തംബർ 7 ന് എല്ലാ ക്ലാസ്സിലും ക്ലാസ് പി.ടി.എ കൂടി രക്ഷിതാക്കളുമായി കുട്ടിയുടെ പഠന പുരോഗതി ചർച്ചചെയ്തു.സചിത്രപുസ്തകവും സംയുക്തഡയറിയും ഒന്ന് ,രണ്ട് ക്ലാസ്സുകളിൽ കുട്ടികളുടെ ഭാഷയും,കലാപരമായ കഴിവുകളും ഒരുപാട് മെച്ചപ്പെടുത്തിയതായി രക്ഷിതാക്കൾ അറിയിച്ചു.നിപുൺഭാരത് പ്രവർത്തനങ്ങൾ മൂന്നാം ക്ലാസ്സിലും ഗണിതവും,ഭാഷയും കുട്ടികളിൽ പഠനം രസകരമാക്കി തീർത്തതായും അഭിപ്രായപ്പെട്ടു.'''

=== കായികദിനം ===
=== കായികദിനം ===
കുട്ടികളിലെ കായിക ക്ഷമത പുറത്തുകൊണ്ടുവരാനും മികച്ച കായിക പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ കായിക ദിനം ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം,ഹൈ ജമ്പ്, ലോങ്ങ് ജമ്പ് ,റിലേ തൂങ്ങിയ മത്സര ഇനങ്ങളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും,പ്രത്യേകം ,പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
കുട്ടികളിലെ കായിക ക്ഷമത പുറത്തുകൊണ്ടുവരാനും മിക്ലാസ് പി.ടി.എ. കച്ച കായിക പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ കായിക ദിനം സെപ്റ്റംബർ 15 ന് ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം,ഹൈ ജമ്പ്, ലോങ്ങ് ജമ്പ് ,റിലേ തൂങ്ങിയ മത്സര ഇനങ്ങളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും,പ്രത്യേകം ,പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240359" എന്ന താളിൽനിന്ന് ശേഖരിച്ചത്