"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:45, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്SCHOOL PRAVARTHANAGAL
No edit summary |
(SCHOOL PRAVARTHANAGAL) |
||
വരി 241: | വരി 241: | ||
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. | പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. | ||
'''ചന്ദനത്തിരി നിർമ്മാണം''' | |||
അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചന്ദനത്തിരി നിർമ്മിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ അജയ് മാഷിന് ഔദ്യോഗികമായി കൈമാറുകയും വില്പന നടത്തുകയും ചെയ്തു. | |||
'''യോഗ പരിശീലനം അമ്മമാർക്ക്''' | |||
ആരോഗ്യ സംരക്ഷണത്തിൽ യോഗക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് മനസിലാക്കുന്നതിനായി രക്ഷിതാക്കൾക്ക് യോഗപരിശീലനം നൽകി . | |||
'''ഭവന സന്ദർശനം''' | |||
കുട്ടികളുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞു അവർക്ക് പിന്തുണ നല്കുന്നതിനായി ഭവന സന്ദർശനം നടത്തിവരുന്നു . | |||
'''വിജ്ഞാനോത്സവം''' | |||
കോർപ്പറേഷൻ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. | |||
'''സ്കൂൾ പാർലമെന്റ്''' | |||
രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു . |