Jump to content
സഹായം

"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added school activities)
No edit summary
വരി 185: വരി 185:

വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനും പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.

'''ചാന്ദ്ര ദിനം'''
ജൂലൈ 21
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനു ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനവും ,പോസ്റ്റർ അഭിമുഖം എന്നിവ നടത്തുകയുണ്ടായി .

'''ശില്പശാല 2023'''  
'''ശില്പശാല 2023'''  
വരി 194: വരി 200:
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്ത

കർക്കിടക കഞ്ഞിയും ,പത്തില കറികളും
'''കർക്കിടക കഞ്ഞിയും ,പത്തില കറികളും'''

കർക്കിടക്കമാസാചരണത്തോടനുബന്ധിച്ച പത്തിലകളുടെ പ്രദർശനം നടത്തി.അതിൽ ഇലകളുടെ പേര് ,ശാസ്ത്രീയ നാമം ,ഔഷധ ഗുണങ്ങൾ എന്നിവ പരിചയപ്പെട്ടു .ഇവ ഉപയോഗിച്ച കറികൾ ഉണ്ടാക്കുകയും രുചിക്കൂട്ടുകൾ പരിചയപെടുത്തുകയും ചെയ്തു.

വരി 231: വരി 237:

ഒക്ടോബർ  16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു.

'''ഫീൽഡ് ട്രിപ്പ്'''
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2239119" എന്ന താളിൽനിന്ന് ശേഖരിച്ചത്