ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:49, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്added school activities
No edit summary |
(ചെ.) (added school activities) |
||
വരി 215: | വരി 215: | ||
ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ||
'''ലോകമാനസികാരോഗ്യ ദിനം''' | |||
ഒക്ടോബർ 10 | |||
വനിത ശിശുക്ഷേമ വകുപ്പ് ,ജില്ലാ ശിശുക്ഷേമ വകുപ്പ് നേതൃത്വത്തിൽ ഒ ആർ സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
'''ബാലമിത്ര പദ്ധതി''' | |||
ഒക്ടോബർ 11 | |||
സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിനായി 9 -)0 ക്ലാസ് കുട്ടികളുടെ ത്വക്ക് പരിശോധന പി എച്ച് സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | |||
'''നാടൻ പലഹാര മേള''' | '''നാടൻ പലഹാര മേള''' | ||
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു. | ഒക്ടോബർ 16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു. |