Jump to content
സഹായം

"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(SCHOOL PRAVARTHANAGAL)
No edit summary
വരി 261: വരി 261:


രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു .
രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു .
'''ക്രിയാത്‌മക കൗമാരം ,കരുത്തും കരുതലും'''
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത്തി .ഉദ്ഘാടനം നിർവഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ അജയ്‌കുമാർ ആയിരുന്നു .ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീ ഷറഫുദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി .
'''അമ്മമാർക്കും ക്ലാസ്'''
ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248724" എന്ന താളിൽനിന്ന് ശേഖരിച്ചത്