"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:01, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== മുനിസിപ്പൽ കലാമേള ചാമ്പ്യൻമാരായി == | == മുനിസിപ്പൽ കലാമേള ചാമ്പ്യൻമാരായി == | ||
കോട്ടക്കൽ മുനിസിപ്പൽ കലാമേള നവംബർ 6, 7 തീയതികളിലായി മരവട്ടം എ എൽ പി സ്കൂളിൽ നടന്നു. അറബി കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനത്തോടെയും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു. ഇതേ തുടർന്ന് പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വീകരണം നൽകുകയും വിജയാഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ ഇ, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ബരീറ പി, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി. | കോട്ടക്കൽ മുനിസിപ്പൽ കലാമേള നവംബർ 6, 7 തീയതികളിലായി മരവട്ടം എ എൽ പി സ്കൂളിൽ നടന്നു. അറബി കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനത്തോടെയും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു. ഇതേ തുടർന്ന് പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വീകരണം നൽകുകയും വിജയാഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ ഇ, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ബരീറ പി, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി. | ||
== ഉത്സവമേളം == | |||
'ഒരുമയുടെ ആഘോഷം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കുട്ടികൾ ഒരുക്കിയ ഉത്സവമേളം എന്ന പഠന പ്രവർത്തനം വളരെ ശ്രദ്ധേയമായി. ഉത്സവത്തിന് മാറ്റ് കൂട്ടാൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപത്തിന്റെ അകമ്പടിയും ഒരുക്കിയത് കുട്ടികൾക്ക് പുതുമയേറിയ അനുഭവമായി മാറി. കുട്ടികൾ വിവിധ മൃഗങ്ങളുടെ മുഖംമൂടികൾ അണിഞ്ഞ് കൊണ്ട് കളിചെണ്ടകളുമായി അണിനിരന്നു. മേളത്തിന്റെ മുറുക്കത്തിനൊപ്പം തന്നെ കുട്ടികളുടെ ആരവങ്ങളും ഉയർന്നു. ഒന്നാം ക്ലാസിലെ അധ്യാപകരായ ബരീറ പി, ജിത്യ കെ, ജ്യോത്സ്ന എന്നിവരുടെ നേതൃത്വത്തിലാണ് പഠന പ്രവർത്തനം നടത്തിയത്. |