"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:30, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 64: | വരി 64: | ||
== കേരള പിറവി == | == കേരള പിറവി == | ||
എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കുട്ടികൾക്കായി വിവിധ ക്ലാസ്തല-സ്കൂൾ തല പ്രവർത്തനങ്ങൾ ഒരുക്കി. കേരള സംസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും സംസ്ഥാന രൂപീകരണത്തെ കുറിച് മനസ്സിലാക്കുന്നതിനുമായി കേരള പതിപ്പ് നിർമ്മാനം, ക്വിസ് മത്സരം, ചരിത്ര രചന, കളറിംഗ് മത്സരം, കേരള ഗാനാലാപനം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കുട്ടികൾക്കായി വിവിധ ക്ലാസ്തല-സ്കൂൾ തല പ്രവർത്തനങ്ങൾ ഒരുക്കി. കേരള സംസ്ഥാനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും സംസ്ഥാന രൂപീകരണത്തെ കുറിച് മനസ്സിലാക്കുന്നതിനുമായി കേരള പതിപ്പ് നിർമ്മാനം, ക്വിസ് മത്സരം, ചരിത്ര രചന, കളറിംഗ് മത്സരം, കേരള ഗാനാലാപനം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
== മുനിസിപ്പൽ കലാമേള ചാമ്പ്യൻമാരായി == | |||
കോട്ടക്കൽ മുനിസിപ്പൽ കലാമേള നവംബർ 6, 7 തീയതികളിലായി മരവട്ടം എ എൽ പി സ്കൂളിൽ നടന്നു. അറബി കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനത്തോടെയും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു. ഇതേ തുടർന്ന് പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വീകരണം നൽകുകയും വിജയാഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ ഇ, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ബരീറ പി, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി. |