Jump to content
സഹായം

"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 ൽ റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മേടിയും ആരംഭിച്ചു. 1916ൽ മലയാളം സ്കൂൾ വേർതിരിച്ചു ലണ്ടൻമിഷൻ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ പൂർവവിദ്യാർഥി ശ്രീ. ദേവശിഖാമണി സ്കൂളിന് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു മിഷൻ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഉൾപ്പെടുത്തി സ്കൂളിന് ശാമുവേൽ എൽ എം എസ്  ഹൈസ്കൂൾ പാറശ്ശാല എന്നു പേര് നൽകി. 1942 മാർച്ച് മാസത്തിൽ റവ.ജി. ഡബ്ലിയു.ട്രൗവെൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. ദേവശിഖാമണിയെ നിയമിച്ചു.   
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 ൽ റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മേടിയും ആരംഭിച്ചു.   
 
       1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി സ്കൂൾ വേർതിരിച്ചു ശാമുവേൽ എൽ എം എസ് എൽ പി എസ്  പാറശ്ശാല പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ പ്രഥമ അധ്യാപകൻ  ചെറുവാരക്കോണം സ്വദേശിയായ ശ്രീ.ജെ. ആനന്ദം ആണ്.ഇപ്പോഴത്തെ പ്രഥമ അധ്യാപകൻ  ശ്രീ. എ.ഫസിൽ ഉൾപ്പെടെ 7 അധ്യാപകരുണ്ട്. 156 വിദ്യാർത്ഥികളും, നഴ്സറിയിൽ 50 ഓളം കുട്ടികളും 2 അധ്യാപികമാരും 1 ആയയും പ്രവർത്തിച്ചു വരുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്.
പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്.(കൂടുതൽ അറിയാൻ )




172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200937" എന്ന താളിൽനിന്ന് ശേഖരിച്ചത്