"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:23, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
=== പഠനയാത്ര === | === പഠനയാത്ര === | ||
5,6 ലെ കുട്ടികൾക്കു മാത്രമായി ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്ക് പഠനയാത്ര നടത്തി. ഹെർബൽ ഗാർഡൻ, മ്യൂസിയം എന്നിവ സന്ദർശിച്ചു. | 5,6 ലെ കുട്ടികൾക്കു മാത്രമായി ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്ക് പഠനയാത്ര നടത്തി. ഹെർബൽ ഗാർഡൻ, മ്യൂസിയം എന്നിവ സന്ദർശിച്ചു. | ||
=== ഏകദിന ക്യാമ്പ് === | |||
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സെന്റ് ഓഫ് ഒരു ഏകദിന ക്യാമ്പ് ആയി നടത്തി. രാവിലെ എൽഇഡി നിർമ്മാണം അതിൻറെ റിപ്പയറിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ്,സോപ്പ് നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഒരു പരിശീലന ക്ലാസ്, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ കലാപ്രകടനങ്ങൾ, അതിനെത്തുടർന്ന് നാസ ഗഫൂർ സർ നയിക്കുന്ന ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസ്സ്, വൈകുന്നേരം കോട്ടക്കൽ മനോജ് സാർ നയിക്കുന്ന വാന നിരീക്ഷണ ക്യാമ്പ് തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി. |