"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:


=== ഏകദിന ക്യാമ്പ് ===
=== ഏകദിന ക്യാമ്പ് ===
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സെന്റ് ഓഫ്  ഒരു ഏകദിന ക്യാമ്പ് ആയി നടത്തി. രാവിലെ എൽഇഡി നിർമ്മാണം അതിൻറെ റിപ്പയറിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ്,സോപ്പ് നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഒരു പരിശീലന ക്ലാസ്, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ കലാപ്രകടനങ്ങൾ, അതിനെത്തുടർന്ന് നാസ ഗഫൂർ സർ നയിക്കുന്ന ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസ്സ്, വൈകുന്നേരം കോട്ടക്കൽ മനോജ് സാർ നയിക്കുന്ന വാന നിരീക്ഷണ ക്യാമ്പ് തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സെന്റ് ഓഫ്  ഒരു ഏകദിന ക്യാമ്പ് ആയി നടത്തി. രാവിലെ എൽഇഡി നിർമ്മാണം അതിൻറെ റിപ്പയറിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു പരിശീലന ക്ലാസ്,സോപ്പ് നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഒരു പരിശീലന ക്ലാസ്, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടെ കലാപ്രകടനങ്ങൾ, അതിനെത്തുടർന്ന് നാസ ഗഫൂർ സർ നയിക്കുന്ന ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസ്സ്, വൈകുന്നേരം കോട്ടക്കൽ മനോജ് സാർ നയിക്കുന്ന വാന നിരീക്ഷണ ക്യാമ്പ് തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
 
=== സുവർണ തീരത്ത് ===
ഗവൺമെന്റ് യു പി സ്കൂൾ മുണ്ടോത്തുപറമ്പ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഇറക്കിയ സപ്ലിമെന്റ്  " സുവർണ തീരത്ത് " ബഹു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംജത ജാസ്മിന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു. വേങ്ങര ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ, പറപ്പൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉമൈബ ഊർശമണ്ണിൽ, പ്രധാന അധ്യാപിക ഷാഹിന ആർ എം,പി ടി എ പ്രസിഡന്റ് ശരീഫ് പൊട്ടിക്കല്ല്, എസ് എം സി ചെയർമാൻ കബീർ  എ എ, എം ടി എ പ്രസിഡണ്ട് സുമയ്യ, പി ടി എ വൈസ് പ്രസിഡന്റ് ഉബൈദ് ഇ കെ, എസ് എം സി വൈസ് ചെയർമാൻ സധു എം പി, സീനിയർ അധ്യാപകരായ അബ്ദുൽ മജീദ് പി, മുരളീധരൻ നായർ എൻ ആർ, മുഹമ്മദ് അബ്ദുറഹ്മാൻ പി  എന്നിവർ പ്രകാശന ചടങ്ങിൽ പങ്കാളികളായി. ടാലന്റ് റെക്കോർഡ് ബുക്ക് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ സ്കൂളിന്റെ കരാട്ടെ മാസ്റ്റർ  ശ്രീ ബാപ്പുട്ടി പറപ്പൂരിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന വർണ ശബളമായ വിളംബര  ഘോഷയാത്രയിൽ കുട്ടികൾ വ്യത്യസ്ത വേഷങ്ങൾ, കലാരൂപങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്കൂളിലെ മറ്റ് അധ്യാപകരും പി ടി എ, എസ് എം സി അംഗങ്ങളും, രക്ഷിതാക്കളും, നല്ലവരായ നാട്ടുകാരും ഘോഷയാത്രയെ അനുഗമിച്ചു.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2194223" എന്ന താളിൽനിന്ന് ശേഖരിച്ചത്