Jump to content
സഹായം

English Login float HELP

"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
== പരിസ്ഥിതി ക്ലബ്ബ് ==
പരിസ്ഥിതി ക്ലബ് ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ് രൂപീകരിച്ചു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പ് ചാർജ് ശ്രീമതി ഗീതാ റാണി. പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനർ നാലാം ക്ലാസിലെ സനൂശ്രീ ആണ് മൂന്നാം ക്ലാസിലെ രാഹുൽ ജോയിൻ കൺവീനറായി തിരഞ്ഞെടുത്തു ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വാർഡ് മെമ്പർ ശ്രീ ശ്രീ ചന്ദ്രൻ നിർവഹിച്ചു അന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. എല്ലാമാസവും കമ്മറ്റി കൂടാൻ തീരുമാനിച്ചു ആദ്യ കമ്മിറ്റിയിൽ കുട്ടികൾക്ക് പരിസ്ഥിതി ഗാനം ചൊല്ലി പഠിപ്പിച്ചു രണ്ടാം കമ്മിറ്റിയിൽ പരിസ്ഥിതി എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് ശ്രീമതി സന്ധ്യ ടീച്ചർ ക്ലാസ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുള്ള നിർമ്മിച്ചു. ഇതിനോടൊപ്പം ജൈവവൈദ്യ ക്ലബ് പ്രവർത്തിക്കുന്നു.
== ഗാന്ധി ദർശൻ ==
ഗാന്ധിദർശൻ കൺവീനറായി ശ്രീമതി സന്ധ്യ ടീച്ചർ ചുമതലയിൽ ഒരു പുഴയിലെ പ്രമുഖ ഗാന്ധിയനായ ശ്രീ രാജേന്ദ്രന്റെ വായനശാല കുട്ടികൾ സന്ദർശിച്ചു.രാജേന്ദ്രൻ കുട്ടികൾക്ക് സന്ദേശം നൽകിഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ അവിടെവച്ച് ഗാന്ധിദർശൻ കൺവീനർ ശ്രീമതി സന്ധ്യ ടീച്ചർ ലോഷൻ നിർമ്മിച്ചു
== ജെ.ആർ.സി ==
== വിദ്യാരംഗം ==
വിദ്യാരംഗം കൺവീനറായി ബിന്ദു ടീച്ചർ ചുമതലേറ്റു കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.കഥ, കവിത എന്നിവ വിഷയം നൽകികൊണ്ട് എഴുതിപ്പിച്ചു. പതിപ്പു തയ്യാറാക്കി.
== സ്പോർട്സ് ക്ലബ്ബ് ==
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വൈശാഖ് സാറിന്റെ നേതൃത്യത്തിൽ ഖോ ഖോ പരിശീലനം നടന്നു വരുന്നു. ആഴ്ചയിൽ (1) അടിസ്ഥാനമാക്കിയാണ് പരിശീലനം നടക്കുന്നത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2155410" എന്ന താളിൽനിന്ന് ശേഖരിച്ചത്