"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
13:55, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→2022-2023
വരി 1: | വരി 1: | ||
'''ഗണിത ക്ലബ്ബ്''' | '''ഗണിത ക്ലബ്ബ്''' | ||
== പഠനോത്സവം 2024 == | |||
[[പ്രമാണം:44055-padanolsavam ganitham24.resized.JPG|ലഘുചിത്രം|ഗണിതം]] | |||
ഗണിത ക്ലബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പഠനോത്സവത്തിൽ സജീവമായി പങ്കെടുത്തു.ക്ലബംഗങ്ങൾ സ്റ്റേജിൽ ജോമിട്രിക്കൽ പാറ്റേൺ 8മിനിട്ട് കൊണ്ട് തത്സമയം മനോഹരമായി വരച്ചത് എല്ലാവരെയും ആകർഷിച്ചു.ചാപം,വരകൾ എന്നീ ആശയങ്ങൾ ഉൾപ്പെട്ട ഒരു പാറ്റേൺ സ്കെയിൽ,കോമ്പസ് എന്നിവ ഉപയോഗിച്ചാണ് വരച്ചത്. | |||
= 2022-2023 = | = 2022-2023 = |