Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
'''ഗണിത ക്ലബ്ബ്'''
'''ഗണിത ക്ലബ്ബ്'''

== 2022-2023 ==
= 2022-2023 =
ഗണിതശാസ്ത്രമേള

== പഠനോത്സവം 2023 ==
ഗണിത ക്ലബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പഠനോത്സവത്തിൽ സജീവമായി പങ്കെടുത്തു.ക്ലബംഗങ്ങളായ വൈഷ്ണവിയും പ്രദീക്ഷയും സ്റ്റേജിൽ ജോമിട്രിക്കൽ പാറ്റേൺ 8മിനിട്ട് കൊണ്ട് തത്സമയം മനോഹരമായി വരച്ചത് എല്ലാവരെയും ആകർഷിച്ചു.ചാപം,വരകൾ എന്നീ ആശയങ്ങൾ ഉൾപ്പെട്ട ഒരു പാറ്റേൺ സ്കെയിൽ,കോമ്പസ് എന്നിവ ഉപയോഗിച്ചാണ് വരച്ചത്.
== ഗണിതശാസ്ത്രമേള ==
ഗണിതശാസ്ത്രമേള നവംബറിൽ നടന്നതിൽ ഗണിതശാസ്ത്രവിഭാഗത്തിൽ നിന്നും 9 ഇനങ്ങളിൽ പങ്കെടുത്തു.വർക്കിംഗ് മോഡലിന് 8 A യിലെ അക്ഷയ് ബി സേവ്യർ സമ്മാനാർഹനായി.

ദേശീയ ഗണിതശാസ്ത്രദിനം
== ദേശീയ ഗണിതശാസ്ത്രദിനം ==
ഡിസംബർ 22 ആഘോഷിച്ചു.

ഡിസംബർ 22 ആഘോഷിച്ചു.
== ആസാദീ കാ അമൃത്മഹോത്സവ് 2022 ==

ആസാദീ കാ അമൃത്മഹോത്സവ് 2022

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ പതാക നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തുകയുണ്ടായി. എൽ പി,യു പി ,എച്ച് എസ് സെക്ഷനുകളിൽ നിന്നുമായി 27 ദേശീയപതാകയും 14 പ്ലക്കാർഡും നിർമ്മിച്ചു. ദേശീയ പതാക നിർമ്മാണംത്തിൽ വീതി, നീളം എന്നിവ 2:3 എന്ന അംശബന്ധം, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എന്നിവ കൃത്യമായി എങ്ങനെ നോക്കണം എന്ന് അധ്യാപകർ വിദ്യാർഥികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുഞ്ഞുങ്ങൾ വളരെ മനോഹരമായ രീതിയിൽ ദേശീയപതാകകൾ നിർമിച്ച് കൊണ്ടുവന്നു.എൽ പി സെക്ഷനിൽ  ജയ ടീച്ചർ, യു പി സെക്ഷനിൽ ബിന്ദു ടീച്ചർ, ഹൈസ്കൂൾ സെക്ഷനിൽ സന്ധ്യ ടീച്ചർ നിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.<gallery mode="packed-hover" widths="200" heights="200">

5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897374" എന്ന താളിൽനിന്ന് ശേഖരിച്ചത്