"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:34, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി→റിപ്പബ്ലിക് ദിനം
വരി 227: | വരി 227: | ||
== '''റിപ്പബ്ലിക് ദിനം''' == | == '''റിപ്പബ്ലിക് ദിനം''' == | ||
2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി. | 2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി. | ||
== ഞാനാണു താരം == | |||
രണ്ടാം ക്ലാസ്സിലെ ഞാനാണു താരം എന്ന പാഠവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രദമായ വിവിധ പാനീയങ്ങളുടെ നിർമാണ രീതി പരിചയപ്പെടുത്തി. കൂവ വെള്ളം, വത്തക്കവെളളം, മോരും വെള്ളം, കരിക്കാൻ വെള്ളം, കഞ്ഞിവെള്ളം, പഞ്ചസാര വെള്ളം, കരിക്കു ലസ്സി,പൈനാപ്പിൾ ജ്യൂസ് , നാരങ്ങാ സോഡ നാരങ്ങാ വെള്ളം എന്നിവ തയ്യാറാക്കി പ്രദർശിപ്പിച്ചു | |||
== '''അറിഞ്ഞു കഴിക്കാം''' == | |||
രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠവുമായി ബന്ധപ്പെട്ട് അരിപ്പായസം ഉണ്ടാക്കുന്നു. | |||
== '''പഠനയാത്ര''' 2024 == | == '''പഠനയാത്ര''' 2024 == | ||
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി. | പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി. |