"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:17, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി→റിപ്പബ്ലിക് ദിനം
വരി 227: | വരി 227: | ||
== '''റിപ്പബ്ലിക് ദിനം''' == | == '''റിപ്പബ്ലിക് ദിനം''' == | ||
2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി. | 2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി. | ||
== '''പഠനയാത്ര''' 2024 == | |||
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി. |