"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:
== '''റിപ്പബ്ലിക് ദിനം''' ==
== '''റിപ്പബ്ലിക് ദിനം''' ==
2024 റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ഡേയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം 29 ന് ക്ലാസ് തലത്തിൽ നടത്തി.

== ഞാനാണു താരം ==
രണ്ടാം ക്ലാസ്സിലെ ഞാനാണു താരം എന്ന പാഠവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രദമായ വിവിധ പാനീയങ്ങളുടെ നിർമാണ രീതി പരിചയപ്പെടുത്തി. കൂവ വെള്ളം, വത്തക്കവെളളം, മോരും വെള്ളം, കരിക്കാൻ വെള്ളം, കഞ്ഞിവെള്ളം, പഞ്ചസാര വെള്ളം, കരിക്കു ലസ്സി,പൈനാപ്പിൾ ജ്യൂസ് , നാരങ്ങാ സോഡ നാരങ്ങാ വെള്ളം എന്നിവ തയ്യാറാക്കി പ്രദർശിപ്പിച്ചു
== '''അറിഞ്ഞു കഴിക്കാം''' ==
രണ്ടാം ക്ലാസ്സിലെ അറിഞ്ഞു കഴിക്കാം എന്ന പാഠവുമായി ബന്ധപ്പെട്ട് അരിപ്പായസം ഉണ്ടാക്കുന്നു.

== '''പഠനയാത്ര''' 2024 ==
== '''പഠനയാത്ര''' 2024 ==
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി.

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112875" എന്ന താളിൽനിന്ന് ശേഖരിച്ചത്