"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം (മൂലരൂപം കാണുക)
05:25, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1942-ൽ സ്കുളിന്റെ രജതജൂബിലി ആഘോഷം നടന്നു.അന്നത്തെ കമ്മറ്റിയുടെ പരിശ്രമത്തിന്റെ ഫലമായി 1946ൽല മിഡിൽ സ്കുൾ ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തു. തുടർന്ന് കുമരകം അട്ടിപീടിക റോഡിന്റെ കിഴക്ക് ചാങ്ങയിൽ പുരയിടം വിലയ്കുവാങ്ങി അവിടെ സ്കുൾ പ്രവർത്തനം ആരംഭിച്ചു.1951 സെപ്ററംബർ 4 നാണ്തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.വി സുന്ദരരാജനായിഡു ഗവ.ഇംഗ്ളീഷ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത്.1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും 1997-ൽ ഹയർ സെക്കന്ററിയും ഇവിടെ പ്രവർത്തനം ആരംഭിച്ചു.എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 800 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
2017ൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം ബഹു ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ എം.എൽ.എ | |||
അഡ്വ.സുരേഷ്ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ശ്രീ.വി എൻ വാസവൻ,ജില്ലാപഞ്ചായത്ത് അംഗം ശ്രീ ജയേഷ്മോഹൻ,കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഏ പി സലിമോൻ തുടങ്ങിയവർ പങ്കെടുത്തു. |