Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1: വരി 1:
ആദ്യകാലത്തു ഓല കൊണ്ട് ഷെഡ് ഉണ്ടാക്കി കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. ആദ്യത്തെ പി ടി എ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ എബ്രഹാം പള്ളിവാതുക്കലും സെക്രട്ടറി ശ്രീ കുര്യച്ഛൻ ആയിതമറ്റവും ആയിരുന്നു.കലെകാട്ടിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്.15 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. ഗ്രൗണ്ട്, ചുറ്റുമതിൽ ഇവ ഇല്ല. തദ്ദേശ സ്ഥാപനത്തിന്റെ വക കുഴൽ കിണരും തോളത്തിൽ കുടുംബം നൽകുന്ന ശുദ്ധ ജലവുമാണ് ജലസ്രോതസ്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ 80% പട്ടിക ജാതി വിഭാഗവും ശേഷിക്കുന്ന 20% പട്ടിക വർഗ പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ ചെറുമല -മുണ്ടക്കയം റോഡിനു ചേർന്ന് വട്ടക്കാവിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ ചെറുമല -മുണ്ടക്കയം റോഡിനു ചേർന്ന് വട്ടക്കാവിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത്.
         1937 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ജെ ജോസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഉള്ള 12 അംഗ കമ്മിറ്റി ആണ്. ശ്രീ ചാക്കോ എ ജോസഫ് ആയിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ.

540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106912" എന്ന താളിൽനിന്ന് ശേഖരിച്ചത്