Jump to content
സഹായം

"ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
കൊളത്തറ ചെമ്മൺ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .

  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങൾക്കും ഇടയിൽ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടിൽ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവൻ‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തിൽ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം.

1923ൽ 1മുതൽ 4വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു.അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി.തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ  ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു.
1923ൽ 1 മുതൽ 4 വരെ ക്ലാസുകൾക്ക് അംഗീകാരം കിട്ടി. നീണ്ട 13 വർഷത്തെ കാത്തിരിപ്പിനുശേഷം 1937ൽ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ആദ്യത്തെ ഹയർ എലിമെന്റെറി സ്കൂൾ ജനിക്കുകയായിരുന്നു. അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയർ എലിമെന്റെറി സ്കൂളിൽ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി. തുടർന്നുള്ള വർഷങ്ങളിൽ 7,8 ക്ലാസുകൾകൂടി ആരംഭിച്ചതോടെ 1940 മുതൽ  ഈ സ്കൂൾ സ്ഥിരമായ പൂർണ്ണ അംഗീകാരമുള്ള ഹയർ എലിമെന്റെറി സ്കൂളായി ഉയർന്നു.

849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100877" എന്ന താളിൽനിന്ന് ശേഖരിച്ചത്