Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
വരി 1: വരി 1:
== മൊറായിസ് സാറിൻ്റേത് മധുരിക്കുന്ന ഓർമകൾ ==
ഇ. സൂസാ മൊറായിസ് സാറിന് വയസ് 85 ആയി. ഓർമയുടെ ചെപ്പ് തുറന്നാൽ ഒരായുഷ്ക്കാലത്തിന്റെ ഓർമകളെല്ലാം ഓടിയെത്തും. ഈ മനുഷ്യൻ അങ്ങനെയാണ്. അധ്യാപനത്തെ മാത്രമല്ല; തന്റെ വിദ്യാലയത്തേയും ഹൃദയത്തോട് ചേർത്ത് വെച്ച അപൂർവം ഗുരുനാഥന്മാരിൽ ഒരാളാണ്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോടാണ് സ്വദേശം. അധ്യാപകനായി തിരുവനന്തപുരത്തെത്തി. ശ്രീകാര്യത്തിനടുത്തെ കുളത്തൂർ ഹൈസ്കൂളിൽ നിന്ന് 1968 ൽ നേമം ഗവ.യു.പി.എസിൽ എത്തി. നീണ്ട 26 വർഷം. സേവനത്തിന്റെയും സൗഹൃദത്തിന്റെ സാമൂഹിക പ്രവർത്തനത്തിന്റെയും അക്കാദമിക് ഇടപെടലുകളുടെയും കാൽനൂറ്റാണ്ട്. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് ക്ലാസുമുറികളോ ഇല്ലാതിരുന്ന കാലത്തു നിന്ന് അത്യന്താധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിലേക്കുള്ള വളർച്ചയുടെ നേർസാക്ഷിയായിരുന്നു , ഈ അധ്യാപകൻ.ഒരു വിദ്യാലയത്തിന്റെ വർണാഭമായ കാഴ്ചകൾ ഒപ്പിയെടുത്ത് അദ്ദേഹം എഴുതിയ മധുരിക്കുന്ന ഓർമകൾ എന്ന പുസ്തകം സ്കൂൾ ഹെഡ് മാസ്റ്റർ എ.എസ് മൻസൂറിന് സമ്മാനിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിലെത്തി സ്കൂളാകെ ചുറ്റി നടന്ന് കണ്ട് അനുഭവങ്ങളുടെ ഓർമച്ചെപ്പ് തുറന്നാണ് ഈ അധ്യാപകൻ  വിദ്യാലയം വിട്ടത്.
== പ്രശസ്ത ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജിന്റെ ഓർമക്കുറിപ്പ് ==
== പ്രശസ്ത ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജിന്റെ ഓർമക്കുറിപ്പ് ==
കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥയുണ്ട് .അപരിചിതമായ പാതയോരങ്ങളിൽ പൂച്ചെടികളുടെ വിത്തുകൾ വിതറിപ്പോകുന്ന ഒരു സഞ്ചാരിയെ കുറിച്ച് . ഒരിക്കൽ അയാളോട് ഒരു കുട്ടി ചോദിച്ചു. എന്തിനാണ് മുത്തച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഈ വഴികളിൽ പൂച്ചെടിയുടെ വിത്തുകൾ നട്ടുവയ്ക്കുന്നത്. മുത്തച്ഛൻ പറഞ്ഞു. ഇപ്പോൾ നാം കാണുന്ന പൂമരങ്ങളൊക്കെ മറ്റാരോ നട്ടുവച്ചതാണ് അവർ ചെയ്തതിന്റെ സൗന്ദര്യം നമ്മളാണ് ആസ്വദിക്കുന്നത് ഇനി ഇതുവഴി വരുന്നവർക്ക് വേണ്ടി നമ്മളും എന്തെങ്കിലും കരുതി വയ്ക്കേണ്ടേ? [[ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/വായിക്കുക|വായിക്കുക]]

2,572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099137" എന്ന താളിൽനിന്ന് ശേഖരിച്ചത്