Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 301 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.paulsghsvettimukal}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
കോട്ടയം  ജില്ലയിലെ  പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ  ഉപജില്ലയിലെ വെട്ടിമുകൾ  എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയം, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു് A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. മേഴ്സി തോമസിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
‍‍<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്=ST PAUL'S GIRLS HIGH SCHOOL, VETTIMUKAL|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്=വെെട്ടിമുകള്‍|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വിദ്യാഭ്യാസ ജില്ല=പാലാ-‍|
{{Infobox School
റവന്യൂ ജില്ല=കോട്ട യം|
|സ്ഥലപ്പേര്=വെട്ടിമുകൾ
സ്കൂള്‍ കോഡ്=31037|
|വിദ്യാഭ്യാസ ജി=പാല
സ്ഥാപിതദിവസം=01|
|റവന്യൂ ജില്ല=കോട്ടയം
സ്ഥാപിതമാസം=06|
|സ്കൂൾ കോഡ്=31037
സ്ഥാപിതവര്‍ഷം=1917|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=വെട്ടീമുകള്‍ പി.ഒാ.<br/>ഏററുമാനൂര്‍, കോട്ട യം|
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്=686 631 |
|വിക്കിഡാറ്റ ക്യു ഐഡി=Q87658024
സ്കൂള്‍ ഫോണ്‍=0481-2539765|
|യുഡൈസ് കോഡ്=32100300410
സ്കൂള്‍ ഇമെയില്‍=stpaulsghs@yahoo.co.in|
|സ്ഥാപിതദിവസം=25
സ്കൂള്‍ വെബ് സൈറ്റ്=coming soon.|
|സ്ഥാപിതമാസം=06
ഉപ ജില്ല=ഏററുമാനൂൂര്‍‌|
|സ്ഥാപിതവർഷം=1917
<!-- / എയ്ഡഡ് / -->
|സ്കൂൾ വിലാസം=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പോസ്റ്റോഫീസ്=വെട്ടിമുകൾ
<!--  പൊതു വിദ്യാലയം  -->
|പിൻ കോഡ്=686631
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=0481 2539765
<!-- ഹൈസ്കൂള്‍ /  -->
|സ്കൂൾ ഇമെയിൽ=stpaulsghs@yahoo.co.in
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍||
|സ്കൂൾ വെബ് സൈറ്റ്=
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്‌|
|ഉപജില്ല=ഏറ്റുമാനൂർ
ആൺകുട്ടികളുടെ എണ്ണം=280|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പെൺകുട്ടികളുടെ എണ്ണം=805|
|വാർഡ്=5
വിദ്യാര്‍ത്ഥികളുടെ എണ്ണം=1085|
|ലോകസഭാമണ്ഡലം=കോട്ടയം
അദ്ധ്യാപകരുടെ എണ്ണം=38|
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി മോളി ജോര്‍ജ്ജ്|
|താലൂക്ക്=കോട്ടയം
പി.ടി.. പ്രസിഡണ്ട്=ശ്രീ. ജോണ്‍സണ്‍ പറമ്പേട്ട് |
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=798|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂള്‍ ചിത്രം=‎31037.jpg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=487
|വിദ്യാർത്ഥികളുടെ എണ്ണം 1-10=853
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്സി തോമസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മാത്യു ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പ്രദീപ്
|സ്കൂൾ ചിത്രം=31037_school_ 1.jpg
|caption=
|ലോഗോ=31037-school logo.png
|logo_size=50px
|box_width=380px
}}
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== ചരിത്രം ==
== ചരിത്രം ==
      <p>ഏററുമാനൂര്‍- പാലാ റൂട്ടില്‍ വെട്ടിമുകള്‍ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍.</p>
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ്  തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപര്യാപ്തകളുടെ വിളനിലങ്ങളായിരുന്നു ഓരോ പ്രദേശവും.ശാസ്ത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയായിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയായിരുന്നു വെട്ടിമുകളും.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ചരിത്രം|തുടർന്നു വായിക്കുക...]]
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാന്‍ ഭാഗ്യം
സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷന്‍ രൂപതയായ വിജയപുരം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഈ വിദ്യാലയം  പല ഘട്ടങ്ങളിലായുള്ളവളര്‍ച്ചയിലൂടെയാണ് ഇന്നത്തെ നിലയിലേയ്ക്കെത്തിച്ചേര്‍ന്നിരിക്കുന്നത്.  
<p>വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകള്‍ സെന്റ് പോള്‍സ് ചര്‍ച്ചിലെ  മിഷനറി വൈദികരുടെ
അക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂള്‍. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി
ഫാ. അഗസ്ററ്യ ന്‍ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തില്‍  1917-ല്‍ ഒരു  എല്‍. പി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.  
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പില്‍ നിന്ന് 1961ല്‍ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ
സഭയിലേയ്ക്ക് ചുമതലകള്‍ കൈമാറുകയുണ്ടായി. 1962-ല്‍ സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു താല്ക്കാലിക കെട്ടിടത്തില്‍
യു. പി. സ്ക്കൂളായി ഇതുയര്‍ന്നു. 19-09-1963-ല്‍ രൂപതാധ്യ ക്ഷ്യ ന്‍ അംബ്രോസ് അബ്സലോം പിതാവിനാല്‍ ഇരുനിലക്കെട്ടിടം
ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായിഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂള്‍ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട്
കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകര്‍ത്താക്കളുടെയും
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയര്‍ന്നുവന്ന ഈ സ്ക്കൂള്‍ 1982-
മാര്‍ച്ചുമാസത്തില്‍ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയര്‍ന്നു. ആദ്യവര്‍ഷം  S.S.L.C പരീക്ഷയില്‍ 27 കുട്ടികള്‍
അഭിമുഖീകരിച്ചുവെങ്കില്‍ ഈ കഴിഞ്ഞവര്‍ഷം 102 കുട്ടികള്‍ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ
ഈ സ്ക്കൂളിന്റെ മുതല്‍ക്കൂട്ടുകളാണ്. 100% വിജയം തുടര്‍ച്ചയായി ഇപ്പോള്‍ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂള്‍ വിജയപുരം രൂപതയുടെയും
ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകള്‍ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണതാളുതന്നെയാണ്.</p>


== ഭൗതികസൗകര്യങ്ങൾ ==
1917-ൽ എൽ. പി.വിഭാഗം  മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു..
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
==  ലാബുകൾ==
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്. [[ലാബുകൾ-31037|കൂടുതൽ അറിയാൻ...]]


==  സ്ക്കൂൾ  പ്രവർത്തനരീതികൾ==
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു. [[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ശലഭോദ്യാനം]]   
*[[പ്രവൃത്തിപരിചയക്ലബ്]]
*[[വീട്ടിലൊരു ലൈബ്രറി ]]
*[[സുഹൃത്തിന് ഒരു വീട് ]]
*[[STPAULS YOUTUBE CHANNEL ]]
*[[തിരികെ സ്കൂളിലേയ്ക്ക്.. ]]
*[[ദിനാചരണങ്ങളും ആഘോഷങ്ങളും ]]
*[[സെന്റ്.പോൾസ്ചിത്രശാല |ചിത്രശാല]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)


‍.
ശ്രീമതി ലതികാ സുഭാഷ്


== ഭൗതികസൗകര്യങ്ങള്‍ ==
ശ്രീ .കുര്യൻ വെമ്പേനി - സാഹിത്യക്കാരൻ
1917-ല്‍ എല്‍. പി.വിഭാഗം മാത്രമായി ആരംഭിച്ച  ഈ വിദ്യാലയം കെ.ജി മുതല്‍ പത്താം ക്ലാ സ്സുവരെയായി വളര്‍ന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തില്‍ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകള്‍ വിന്ന്യസിക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.


  ലാബുകള്‍
ഡോക്ടർ ബിജു ഐസക് - കാ‍ർഡിയോളജിസ്റ്റ്  (പാലാ മെഡിസിറ്റി ഹോസ്പിറ്റൽ)
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബും കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. 15 കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവര്‍ത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകര്‍ഷകമാക്കാന്‍ എല്‍.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി ആര്‍.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ ആസ്വാദ്യ മാക്കാന്‍ സയന്‍സ് ലാബും സജീവമായിരിക്കുന്നു.


ലൈബ്രറി
ശ്രീ .ജോസ് കനകമൊട്ട  -മലയോര ഹൈവെ ഉപജ്ഞാതാവ്
വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങള്‍ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകള്‍ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികള്‍ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.


L.P, U,P, H.S വിഭാഗങ്ങള്‍ക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിര്‍മ്മിച്ചിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്ക്കൂള്‍  പ്രവര്‍ത്തനരീതികള്‍
പഠനക്രമം
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടര്‍,മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍  എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനല്‍ പരിപാടികള്‍ കുട്ടികള്‍ക്ക് കാണുവാന്‍ അവസരവും ഒരുക്കുന്നു.
ഏറ്റവും ആകര്‍ഷകമായി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍‍‍‍‍ അധ്യാപകര്‍ ഉത്സാഹിക്കാറുണ്ട്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്ന പരീക്ഷകള്‍ക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സില്‍ തുടര്‍ച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തില്‍ ഏറ്റം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്ക്കായി പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു.
ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാന്‍ ബുധനാഴ്ച്ചകള്‍ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നല്‍കി വരുന്നു.Catichism , Moral science  ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു.
പാഠ്യേ തര  പ്രവര്‍ത്തനങ്ങള്‍
കുട്ടകളിലെ നൈസര്‍ഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവര്‍ത്തനങ്ങള്‍  സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി  Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്.
വളരെ പരിമിതമായ സാഹചര്യ ത്തില്‍ നിന്നും കബടി ബാന്റ്മിന്റണ്‍ വിഭാഗത്തില്‍ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളില്‍ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിന്‍ കീഴില്‍ കുട്ടികള്‍ക്കാനവുന്നുണ്ട്.
കലാ സാഹിത്യ രംഗങ്ങളില്‍ കു‍ട്ടിളെ പ്രഗത്ഭരാക്കുവാന്‍ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടന്‍ കലാരൂപങ്ങള്‍ സ്കൂളില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികള്‍ സമ്മാനം നേടുകയും ചെയ്യാറുണ്ട്.
വിഷയസംബന്ധിയായി സയന്‍സ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവര്‍ത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയില്‍ , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകള്‍ കൈകാര്യം ചെയ്തു വരുന്നു.
ആതുര സേവനം ലക്ഷ്യ മാക്കിയുള്ള  Redcross ന്റെ നാലു യൂണിറ്റുകള്‍ ഇവിടെയുണ്ട്. സ്കൂള്‍ തലത്തില്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഈ യൂണിറ്റുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു.
ഹൈസ്കൂള്‍ തലത്തില്‍ കുട്ടികള്ക്കായി  Guiding – യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ സ്ക്കൂള്‍ പൊതുസമ്മേളനവേദികളിലെല്ലാം സേവനം  ചെയ്യുന്നതിനു പുറമേ  രാജ്യ പുരസ്ക്കാര്‍ പരീക്ഷയില്‍ നല്ല വിജയം നേടാറുമുണ്ട്.
ബാലജനസഖ്യം,കെ.സി.എസ്.എല്‍ തുടങ്ങിയ സംഘടനകള്‍ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
സ്കോളര്‍ഷിപ്പ് പരീക്ഷകള്‍, ടാലന്റ് സേര്‍ച്ച് പരീക്ഷകള്‍,ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികള്‍ക്ക് അതിനായി പരിശീലനം നല്‍കുന്നുമുണ്ട്.
കുട്ടികളിലെ നിര്‍മ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിപരിചയ ക്ളാസ്സുകള്‍,ഫാഷന്‍ ടെക്നോളജി ക്ളാസ്സുകള്‍ തുടങ്ങിയവ നല്‍കി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂള്‍. വിജയപുരം  കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി                  സാരഥ്യ ത്തില്‍ പ്രവര്‍ത്തിക്കുന്ന  രൂപതാസ്ക്കൂളുകളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ  ഈ സ്ക്കൂളിന്റെ ലോക്കല്‍ മാനേജര്‍ റവ. സി.ബേർലി  ജോർജ്ജ് ആണ്. ഈ സ്ക്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോര്‍ജ്ജ് സ്ക്കൂള്‍ ഹെഡ് മിസ്ട്രാസായി സേവനം ചെയ്തു വരുന്നു.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.[[തുടർന്ന് വായിക്കുക..|തുടർന്ന് വായിക്കുക..]]
ഒന്നാം ക്ളാസ്സു മുതല്‍  പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികള്‍  അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനില്‍ക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം  അവര്‍ക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാവിലെ 9.45 മുതല്‍ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച  മിഡി, പച്ച ഓവർ കോട്ട്  പെൺകുട്ടികൾക്കും ക്രീം കളർ  ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂള്‍ സമയത്തിനു മുന്‍പും ശേഷവുമൊക്കെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേ തര  വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്.
ഫാഷന്‍ ടെക്നോളജി,സൈക്കിള്‍ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്.  ഏകദേശം 584 കുട്ടികള്‍  ഉച്ചഭക്ഷണം സ്ക്കൂളില്‍ നിന്നും കഴിക്കുന്നുണ്ട്.
ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ,
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.


പ്രശസ്തരായ പൂര‍വ്വവിദ്യാര‍ത്ഥികള്‍  :-    ഡോക്ടര്‍ ജോസ് പെരിയപ്പുറം(കാര്‍ഡിയാക് സര്‍ജന്‍)


                    ശ്രീമതി ലതികാ സുഭാഷ്
== മുൻ സാരഥികൾ ==
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
== മുന്‍ സാരഥികള്‍ ==
{| class="wikitable"
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|+
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|-
| 1998-2001 ശ്രീമതി പി.വി. ലീലാമ്മ.
|1
 
|ശ്രീ.മാണി സി.കൊത്തലാടി
| 2001-2003          ശ്രീമതി  എന്‍. എം  അന്നമ്മ.
|1935-1960
 
| 2003-2008            സിസ്റ്റര്‍  റോസിലി സേവ്യര്‍.
 
| 2008- Todate        ശ്രീമതി  മോളി ജോര്‍ജ്ജ്
|
|-
|-
|
|2
|  
|ശ്രീ. പി,എം .തോമസ്  പൊറ്റോടം
|1960-1962
|-
|-
|
|3
|
|റെവ.സിസ്റ്റർ.സെവറീന
|1962-1965
|-
|-
|
|4
|റെവ.സിസ്റ്റർ ജൂലിയാന
|1964-1974 ,1982-84
|-
|-
|
|5
|
|റെവ.സിസ്റ്റ‍ർ റോസ്സമ്മ കെ.ജെ
|1979-1982
|-
|-
|
|6
||-
|റെവ.സിസ്റ്റ‍ർ ലില്ല്യാമ്മ ജോൺ
|
|1984-1987
|‍
|-
|-
|
|7
|
|റെവ.സിസ്റ്റ‍ർ ലീലാമ്മ എം.കെ
|-\
|1974-1987 ,1987 -96
|‍
|-
|-
|
|8
|
|റെവ.സിസ്റ്റ‍ർ ത്രേസ്യക്കുട്ടി പി .എ
|1996-1998
|-
|-
|
|9
|
|ശ്രീമതി പി.വി. ലീലാമ്മ
|
|1998-2001
|
|-
|-
|
|10
|
|ശ്രീമതി  എൻ. എം  അന്നമ്മ
|2001-2003
|-
|-
|
|11
|
|സിസ്റ്റർ  റോസിലി സേവ്യർ
|
|2003-2008
|
|
|-
|-
|
|12
|
|ശ്രീമതി  മോളി ജോർജ്ജ്
|2008-2017
|-
|-
 
|13
|
|സിസ്റ്റർ  ഡാഫിനി തോമസ്
|2017-2019
|-
|-
 
|14
|
|സിസ്റ്റർ  ബേർലി ജോർജ്ജ്
|2019 -2022
|-
|-
|
|15
|
|സിസ്റ്റ‍ർ മേഴ്സി തോമസ്സ്
|-
|2022 മുതൽ...
|
 
|}
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*M.C Road ല്‍ ഏറ്റുമാനൂര്‍- പാലാ റൂട്ടില്‍    ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകള്‍ കവലയില്‍ നിന്നും ഇടത്തേയ്ക്കുള്ള റോഡില്‍ 100 m പോയാല്‍ സ്ക്കൂളില്‍ എത്തിച്ചേരാം.
|----
*
|}
<googlemap version="0.9" lat="9.695521" lon="76.588783" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
9.666415, 76.587067
</googlemap>


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{#multimaps:9.672071
,76.579579
|zoom=13}}
" '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ  ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/209814...2504577" എന്ന താളിൽനിന്ന് ശേഖരിച്ചത്