"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
19:26, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ടു ചാച്ചാജിക്ക് ഒരു കത്തെഴുതാൻ മത്സരം നടത്തി . | നവംബർ 14 ശിശു ദിനവുമായി ബന്ധപ്പെട്ടു ചാച്ചാജിക്ക് ഒരു കത്തെഴുതാൻ മത്സരം നടത്തി . | ||
'''2023-2024''' | |||
'''വിദ്യാരംഗം കലസാഹിത്യ വേദി''' | |||
'''ചാർജ്''' | |||
'''സബിത പി,ഹൈസ്കൂൾ മലയാളം അധ്യാപിക''' | |||
'''അനീഷ എ, യു പി വിഭാഗം അധ്യാപിക''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട് ജൂൺ 5 വായനാദിനം വിവിധ പ്രവർത്തനങ്ങളോട് നടത്തുകയുണ്ടായി എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തുകയുണ്ടായി | |||
വായന അനുഭവവിനിമയത്തിന്റെ വാതായനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രബന്ധരചന നടത്തുകയുണ്ടായി കൂടാതെ ക്യാരിക്കേച്ചർ നിർമ്മാണം കവിതാലാപനം | |||
എന്നിവയും നടത്തുകയുണ്ടായി | |||
വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച വായന പട്ടവും വായനാമരവും വളരെയേറെ മനോഹരമായിരുന്നു | |||
ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിവിധ കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷം വളരെ മനോഹരമായിരുന്നു കൂടാതെ ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾ പരിചയപ്പെടുത്തുകയുണ്ടായിരുന്നു | |||
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കദോത്സവവും വരവുത്സവവും വളരെ നന്നായി തന്നെ സ്കൂളിൽ ചെയ്യുകയുണ്ടായി കേരളീയവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി കേരളപ്പിറവിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി സ്പെഷ്യൽ അസംബ്ലിയും നടത്തുകയുണ്ടായി കുട്ടികൾക്ക് കേരളത്തെ മനസ്സിലാക്കുന്നതിനുള്ള നിരവധി മത്സരങ്ങളും നടത്തുകയുണ്ടായി | |||
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കദോത്സവവും വരവുത്സവവും വളരെ നന്നായി തന്നെ സ്കൂളിൽ ചെയ്യുകയുണ്ടായി കേരളീയവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി കേരളപ്പിറവിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി സ്പെഷ്യൽ അസംബ്ലിയും നടത്തുകയുണ്ടായി കുട്ടികൾക്ക് കേരളത്തെ മനസ്സിലാക്കുന്നതിനുള്ള നിരവധി മത്സരങ്ങളും നടത്തുകയുണ്ടായി |