ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
(സ്കൂൾ സ്ഥിതി വിവര കണക്ക് ,നേതൃത്വംഎന്നിവയിൽ മാറ്റം വരുത്തി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|EA LPS Elavumkal}} | {{prettyurl|EA LPS Elavumkal}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇലവുങ്കൽ | |സ്ഥലപ്പേര്=ഇലവുങ്കൽ | ||
വരി 14: | വരി 13: | ||
|സ്ഥാപിതമാസം=10 | |സ്ഥാപിതമാസം=10 | ||
|സ്ഥാപിതവർഷം=1919 | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കങ്ങഴ | ||
|പോസ്റ്റോഫീസ്=ഇടയിരിക്കപ്പുഴ | |പോസ്റ്റോഫീസ്=ഇടയിരിക്കപ്പുഴ | ||
|പിൻ കോഡ്=686541 | |പിൻ കോഡ്=686541 | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രജിത പ്രസാദ് | |പി.ടി.എ. പ്രസിഡണ്ട്=പ്രജിത പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു രാജു | |എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു രാജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32406 schoolbuilding.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ | |||
== ചരിത്രം == | |||
1083-ആം ആണ്ടിൽ ആത്മീയ ഉണർവിന്റെ ഫലമായി ഏതാനം ചേരമ വർഗ്ഗക്കാർ ആനിക്കാട് പ്രദേശത്തു സഭയിൽ ചേർന്നു .സുവിശേഷ പ്രവർത്തകനായ പേക്കുഴി മേപ്രത്തു മത്തായി ആശാൻ കൃഷി സൗകര്യാർത്ഥം ഏതാനം സഭാഅംഗങ്ങളെയും കൂട്ടി കങ്ങഴയിൽ വന്നു .തൈയിൽ കുടുംബക്കാരോട് 69 ഏക്കർ സ്ഥലം വച്ചു പകുതി ദേഹണ്ഡത്തിനു വാങ്ങി സഭാജനങ്ങളെ താമസിപ്പിച്ചു .ഇലവുങ്കൽ എന്ന സ്ഥലത്തു എന്നാൽ സ്കൂൾ തക്ക സ്ഥലത്തും ജന്മ വസ്തുവിലും അല്ലായ്കയാൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പൊതുപറമ്പിൽ മത്തായി വർഗീസിനോട് വിലക്കു വാങ്ങി ഷെഡ്ഡ് വച്ചു .ഇലവുങ്കൽ ഇ .എ .എൽ .പി സ്കൂൾ എന്ന പേരോട് കൂടി പഠനം തുടർന്നു .സുവിശേഷ സംഘത്തിന്റെയും സ്ഥലവാസികളുടെയും ശ്രമഫലമായി 46 അടി നീളത്തിൽ കെട്ടിടം പണിതു ചേർത്തു .പൂർണ്ണ പ്രൈമറി സ്കൂളായി തീർന്നു .പ്രാരംഭ കാലം മുതൽ സ്കൂൾകെട്ടിടം സഭാ ജനങ്ങളുടെ ആരാധനസ്ഥലമായി ഉപയോഗിച്ചു വന്നു . പിന്നീട് അതോടു ചേർന്നു തെക്കു വടക്കായി 50അടി നീളത്തിൽ പുതിയ കെട്ടിടം പണിതു ചേർത്തു .നാലു ക്ലാസുകൾ നടത്തി വന്നു .സ്വന്തമായി പള്ളി പണിതതോടു കൂടി സ്കൂൾ കെട്ടിടത്തിൽ നിന്നും ആരാധന മാറ്റി .ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് ഇല്ലാതെ നടത്തി വരുന്നു .ഷെഡ്ഡ് വച്ചു ആരാധന നടത്തി വന്നു .പല കുടുംബക്കാരും സഭയിൽ ചേർന്നു .കങ്ങഴ അക്കാലത്തു കാട്ടു പ്രദേശം ആയിരുന്നു .സഭാ ജനങ്ങളുടെയും ഇതര മതസ്ഥരുടെയും വിദ്യാഭ്യാസത്തിനായി മത്തായി ആശാൻ കുടിപ്പള്ളിക്കുടം ആരംഭിച്ചു .കുറേ വർഷങ്ങൾക്കു ശേഷം മത്തായി ആശാൻ ജോലിയിൽ നിന്നു പിരിഞ്ഞു .തൽസ്ഥാനത്തു ചെറുകളത്തിൽ പാപ്പി ഉപദേശി കുറച്ചു കാലം സേവനം അനുഷ്ഠിച്ചു .അതിനു ശേഷം 5/10/1095ആം ആണ്ടു ഗവണ്മെന്റ് അംഗീകാരത്തോടു കൂടി പുതുക്കാട്ട് പി .ഇ .എബ്രഹാം സാർ പ്രൈമറി സ്കൂളിന്റെ ഒന്നാം ക്ലാസ് ആരംഭിച്ചു . | |||
ഇ .എ. എൽ .പി സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്. | |||
== മുൻസാരഥികൾ == | |||
* പി വി ചെറിയാൻ | |||
* സാലിയമ്മ വർഗ്ഗീസ് | |||
* ലാലു കുര്യൻ | |||
* സുജ റ്റി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 87: | ||
* പഠന യാത്ര | * പഠന യാത്ര | ||
* വായന മൂല | * വായന മൂല | ||
* പൂന്തോട്ട പരിപാലനം | |||
== '''ക്ലബുകൾ''' == | == '''ക്ലബുകൾ''' == |
തിരുത്തലുകൾ