Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
== സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് ==
== സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് ==
2023 ഒക്ടോബർ 17 ന് സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ വരണാധികാരി ആയിരുന്നു. ശ്രീ ആർ സുനിൽ കുമാർ പി ടി എ പ്രസിഡൻറ്, ശ്രീ എം ഷാജഹാൻ പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീമതി സലീന നൗഷാദ് എം പി ടി എ പ്രസിഡൻ്റ്, ശ്രീമതി ദീപ്തി എം പി ടി എ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. SMC തെരെഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലായതു കൊണ്ട് കഴിഞ്ഞ വർഷം SMC ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ഷിഹാബ് കാട്ടുകുളം SMC ചെയർമാനായി തുടരുന്നു.

== ചവറ ഉപജില്ലാ സ്കൂൾ കലോത്സവം - ഒക്ടോബർ 30, 31 നവംബർ 1, 2 ==
2023 ഒക്ടോബർ 30, 31 നവംബർ 1, 2 തിയതികളിൽ നടന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അയ്യൻകോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ ആതിഥേയത്വം വഹിച്ചു. ചവറ എ ഇ ഒ ശ്രീ പി.സജി പതാക ഉയർത്തി. വർണ്ണശബളമായ ഘോഷയാത്ര ചേനങ്കരജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സ്കൂളിൽ സമാപിച്ചു. ഉദ്ഘാടനസമ്മേളം ഡോ.സുജിത് വിജയൻപിള്ള MLA ഉദ്ഘാടനം ചെയ്ത ചsങ്ങിൽ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോമഡി സ്റ്റാർ ഫെയിം മണിക്കുട്ടൻ മേളയ്ക്ക് തിരി തെളിയിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജനപ്രതിനിധികളും സ്കൂൾ പ്രിൻസിപ്പൽ , ഹെഡ്മാസ്റ്റർ, പിടിഎ ,എസ്എംസി, എംപിടിഎ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നാല് ദിവസം നീളുന്ന കലാമേളയ്ക്ക് മൂന്ന്നേരം ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്ത് സംഘാടക സമിതി ഏറ്റവും വിജയകരമായി നടത്തിയ ഈ കലാ ഉൽസവം നാടൊന്നാകെ ഏറ്റെടുത്തു. സബ് ജില്ലാ കലോൽസവം കൊടിയിറങ്ങിയപ്പോൾ നമ്മുടെ വിദ്യാലയം UP ഓവറോൾ, HS റണ്ണർ അപ്പ്, HSS ഓവറോൾ, HS അറബിക് ഓവറോൾ എന്നിവ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

== വിനോദ യാത്ര ==
== വിനോദ യാത്ര ==
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092299" എന്ന താളിൽനിന്ന് ശേഖരിച്ചത്