"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:47, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2024→സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ്
No edit summary |
|||
വരി 17: | വരി 17: | ||
ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു. | ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു. | ||
== സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് == | == സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് - ഒക്ടോബർ 17 == | ||
2023 ഒക്ടോബർ 17 ന് സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ വരണാധികാരി ആയിരുന്നു. ശ്രീ ആർ സുനിൽ കുമാർ പി ടി എ പ്രസിഡൻറ്, ശ്രീ എം ഷാജഹാൻ പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീമതി സലീന നൗഷാദ് എം പി ടി എ പ്രസിഡൻ്റ്, ശ്രീമതി ദീപ്തി എം പി ടി എ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. SMC തെരെഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലായതു കൊണ്ട് കഴിഞ്ഞ വർഷം SMC ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ഷിഹാബ് കാട്ടുകുളം SMC ചെയർമാനായി തുടരുന്നു. | 2023 ഒക്ടോബർ 17 ന് സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ വരണാധികാരി ആയിരുന്നു. ശ്രീ ആർ സുനിൽ കുമാർ പി ടി എ പ്രസിഡൻറ്, ശ്രീ എം ഷാജഹാൻ പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീമതി സലീന നൗഷാദ് എം പി ടി എ പ്രസിഡൻ്റ്, ശ്രീമതി ദീപ്തി എം പി ടി എ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. SMC തെരെഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലായതു കൊണ്ട് കഴിഞ്ഞ വർഷം SMC ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ഷിഹാബ് കാട്ടുകുളം SMC ചെയർമാനായി തുടരുന്നു. | ||