"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:27, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 11: | വരി 11: | ||
== അന്തർദേശീയ യോഗാ ദിനം == | == അന്തർദേശീയ യോഗാ ദിനം == | ||
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു. | അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു. | ||
== ഗ്രന്ഥപ്പുര == | |||
ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു. | ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു. | ||
== സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് == | |||
2023 ഒക്ടോബർ 17 ന് സ്കൂൾ പി ടി എ പൊതു തെരെഞ്ഞെടുപ്പ് നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ വരണാധികാരി ആയിരുന്നു. ശ്രീ ആർ സുനിൽ കുമാർ പി ടി എ പ്രസിഡൻറ്, ശ്രീ എം ഷാജഹാൻ പി ടി എ വൈസ് പ്രസിഡൻ്റ്, ശ്രീമതി സലീന നൗഷാദ് എം പി ടി എ പ്രസിഡൻ്റ്, ശ്രീമതി ദീപ്തി എം പി ടി എ വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. SMC തെരെഞ്ഞെടുപ്പ് രണ്ട് വർഷത്തിലൊരിക്കലായതു കൊണ്ട് കഴിഞ്ഞ വർഷം SMC ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ ഷിഹാബ് കാട്ടുകുളം SMC ചെയർമാനായി തുടരുന്നു. | |||
== വിനോദ യാത്ര == | |||
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾ മൂന്ന് ദിവസത്തെ പoന വിനോദ യാത്ര നവംബർ മാസം സംഘടിപ്പിച്ചു.ഒപ്പം 5 മുതൽ 7വരെ കുട്ടികൾക്ക് ഏകദിന പoന യാത്രയും എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ട്രെയിൻ യാത്രയും സംഘടിപ്പിച്ചു. | |||
== ആർട്ട്സ് ഡേ - ജനുവരി 12 == | == ആർട്ട്സ് ഡേ - ജനുവരി 12 == | ||
സ്കൂൾ വാർഷിക ദിവസം കുട്ടികളുടെ പരിപാടികൾ പൂർണ്ണമായി അവതരിപ്പിച്ചു തീർക്കാൻ കഴിയത്തതുമൂലം ജനുവരി 12 ന് സ്കൂളിൽ ആർട്ട്സ് ഡേ സംഘടിപ്പിച്ചു. ആർട്ട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് നൃത്ത ഇനങ്ങളിൽ നമ്മുടെ വിദ്യാലയത്തെ സംസ്ഥാന തലത്തിൽ കീർത്തിക്ക് അർഹയാക്കിയ നീരാഞ്ജന ചന്ദാണ്. | സ്കൂൾ വാർഷിക ദിവസം കുട്ടികളുടെ പരിപാടികൾ പൂർണ്ണമായി അവതരിപ്പിച്ചു തീർക്കാൻ കഴിയത്തതുമൂലം ജനുവരി 12 ന് സ്കൂളിൽ ആർട്ട്സ് ഡേ സംഘടിപ്പിച്ചു. ആർട്ട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് നൃത്ത ഇനങ്ങളിൽ നമ്മുടെ വിദ്യാലയത്തെ സംസ്ഥാന തലത്തിൽ കീർത്തിക്ക് അർഹയാക്കിയ നീരാഞ്ജന ചന്ദാണ്. | ||
== മോട്ടിവേഷൻ ക്ലാസ്സ് - ജനുവരി 14 == | |||
SSLC വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷ അഭിമുഖീകരിക്കുന്നതിനു മുന്നോടിയായി ജനുവരി 14 ന്' Mind your Mind'മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീ എ ആർ ഉണ്ണികൃഷ്ണൻ നയിച്ച ക്ലാസ്സ് കുട്ടികൾക്ക് വളരെ ഫലപ്രദമായിരുന്നു. ഈ മാർച്ചിൽ SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളും പ്രസ്തുത ക്ലാസ്സ് പ്രയോജനപ്പെടുത്തി. | |||
== ഘോഷയാത്ര - ജനുവരി 17 == | == ഘോഷയാത്ര - ജനുവരി 17 == | ||
സംസ്ഥാന തലത്തിൽ അയ്യൻകോയിക്കൽ സ്കൂളിനെ അടയാളപ്പെടുത്തിയ മിടുക്കരെ അഭിനന്ദിച്ചു കൊണ്ട് നാടിനെ ഒട്ടാകെ പുളകച്ചാർത്തണിയിച്ചു കൊണ്ട് ജനുവരി 17 ന് PTA, S M C, Staff ഒത്തുചേർന്ന് അതിഗംഭീരമായ ഘോഷയാത്ര സംഘടിപ്പിച്ചു.വിവിധ ക്ലബുകളും കൂട്ടായ്മകളും ഘോഷയാത്രയെ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ച് സമ്മാനങ്ങൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു. | സംസ്ഥാന തലത്തിൽ അയ്യൻകോയിക്കൽ സ്കൂളിനെ അടയാളപ്പെടുത്തിയ മിടുക്കരെ അഭിനന്ദിച്ചു കൊണ്ട് നാടിനെ ഒട്ടാകെ പുളകച്ചാർത്തണിയിച്ചു കൊണ്ട് ജനുവരി 17 ന് PTA, S M C, Staff ഒത്തുചേർന്ന് അതിഗംഭീരമായ ഘോഷയാത്ര സംഘടിപ്പിച്ചു.വിവിധ ക്ലബുകളും കൂട്ടായ്മകളും ഘോഷയാത്രയെ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ച് സമ്മാനങ്ങൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു. |