Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സ്കൂൾ പ്രവേശനോത്സവം 2023-24 - ജൂൺ 1 ==
== സ്കൂൾ പ്രവേശനോത്സവം 2023-24 - ജൂൺ 1 ==
സ്കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. പുതിയ കുട്ടികളെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി സ്കൂളിലേക്ക് വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പായസവിതരണവും നടത്തപ്പെട്ടു.
സ്കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. പുതിയ കുട്ടികളെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി സ്കൂളിലേക്ക് വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പായസവിതരണവും നടത്തപ്പെട്ടു.തദവസരത്തിൽ പുതുതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും നിറം 91 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്പോൺസർ ചെയ്ത ബുക്കും പേനയും നൽകി.സ്കൂൾ പ്രവേശനോൽസവത്തിനു മുൻപായി സ്കൂൾ ഭിത്തികളിൽ പഴയ പാർലമെൻ്റ് മാതൃകയും, ഭരണഘടനയുടെ ആമുഖവും ഗാന്ധിജി, ഡോ B R അംബേദ്കർ, ഡോ. A P J അബ്ദുൾ കലാം എന്നീ മഹാൻമാരുടെ ചിത്രങ്ങളും വരച്ച് സ്കൂൾ മോടിപിടിപ്പിച്ചു


== പരിസ്ഥിതി ദിനാചരണം ജൂൺ 5 ==
== പരിസ്ഥിതി ദിനാചരണം ജൂൺ 5 ==
വരി 11: വരി 11:
== അന്തർദേശീയ യോഗാ ദിനം ==
== അന്തർദേശീയ യോഗാ ദിനം ==
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു.
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എസ് പി സി അയ്യൻ കോയിക്കൽ യൂണിറ്റിൽ ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ശ്രീമതി ഷിബിന രാജന്റെ നേത്യത്വത്തിൽ യോഗ ക്ലാസ്സ് നടന്നു. അതിനെ തുടർന്ന് എസ് പി സി കേഡ് റ്റസിന്റെ യോഗാ ഡാൻസും , പോസ്റ്റർ പ്രദർശനവും നടന്നു.
ജില്ലാ പഞ്ചായത്തിൻ്റെ പ്രോജക്ടായ 'ഗ്രന്ഥപ്പുര' അനുവദിക്കുന്നതിനായി നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും അതിൻ്റെ ഭാഗമായി രണ്ട് ലക്ഷം രൂപയ്ക്കുള്ള വലിയ മേശയും കസേരകളും അലമാരകളും അടക്കമുള്ള ഫർണീച്ചറുകളും ലൈബ്രറി ബുക്കുകളും സ്കൂളിന് അനുവദിക്കുകയും ചെയ്തു.
== ആർട്ട്സ് ഡേ - ജനുവരി 12 ==
സ്കൂൾ വാർഷിക ദിവസം കുട്ടികളുടെ പരിപാടികൾ പൂർണ്ണമായി അവതരിപ്പിച്ചു തീർക്കാൻ കഴിയത്തതുമൂലം ജനുവരി 12 ന് സ്കൂളിൽ ആർട്ട്സ് ഡേ സംഘടിപ്പിച്ചു. ആർട്ട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് നൃത്ത ഇനങ്ങളിൽ നമ്മുടെ വിദ്യാലയത്തെ സംസ്ഥാന തലത്തിൽ കീർത്തിക്ക് അർഹയാക്കിയ നീരാഞ്ജന ചന്ദാണ്.
== ഘോഷയാത്ര - ജനുവരി 17 ==
സംസ്ഥാന തലത്തിൽ അയ്യൻകോയിക്കൽ സ്കൂളിനെ അടയാളപ്പെടുത്തിയ മിടുക്കരെ അഭിനന്ദിച്ചു കൊണ്ട് നാടിനെ ഒട്ടാകെ പുളകച്ചാർത്തണിയിച്ചു കൊണ്ട് ജനുവരി 17 ന് PTA, S M C, Staff ഒത്തുചേർന്ന് അതിഗംഭീരമായ ഘോഷയാത്ര സംഘടിപ്പിച്ചു.വിവിധ ക്ലബുകളും കൂട്ടായ്മകളും ഘോഷയാത്രയെ വിവിധ സ്ഥലങ്ങളിൽ സ്വീകരിച്ച് സമ്മാനങ്ങൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092281" എന്ന താളിൽനിന്ന് ശേഖരിച്ചത്