"എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം (മൂലരൂപം കാണുക)
11:49, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി→ചരിത്രം
(ചെ.)No edit summary |
|||
വരി 62: | വരി 62: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
== ''<small>ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലുക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842 -ൽ കുടിപള്ളികുടമായി ശ്രീ . വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു . 1960-ൽ സർക്കാർ ആനുകുല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്മെൻറ് സ്കൂൾ ആയി.ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ .വൈക്കത്തുനിന്നും കുലച്ചളിലേയ്ക്കുള്ള യാത്രമദ്ധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം .</small>'' == | |||