എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1842 ൽ സഥാപിതമായി.
| എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം | |
|---|---|
| വിലാസം | |
udiyankulangara ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1842 |
| വിവരങ്ങൾ | |
| ഫോൺ | 04712231526 |
| ഇമെയിൽ | 44538udiyankulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44538 (സമേതം) |
| യുഡൈസ് കോഡ് | 32140900608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sheela P J |
| പി.ടി.എ. പ്രസിഡണ്ട് | Rohini |
| എം.പി.ടി.എ. പ്രസിഡണ്ട് | soorya.s.das |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഉദിയംകുളം എൽ എo എസ് എൽ പി സ്കൂൾ നെയ്യാറ്റിൻകര താലൂക്കിൽ,പെരുങ്കടവിള ബ്ലോക്കിൽ,കൊല്ലയിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതിനുവേണ്ടി 1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി. ശ്രീ പോൾ ഡാനിയേൽ ആദ്യത്തെ പ്രഥമധ്യാപകൻ.വൈക്കത്തു നിന്ന് കുളച്ചലിലേയ്‌ക്കുള്ള യാത്രമധ്യേ മഹാത്മാഗാന്ധി ഈ സ്കൂളിൽ വിശ്രമിച്ചു എന്നത് ചരിത്രം കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
ടി ആകൃതിയിൽ വരുന്ന ഓടുമേഞ്ഞ സ്കൂൾ കെട്ടിടം ആണ് പ്രീ പ്രൈമറി ,ഒന്ന് മുതൽ നാല് വരെ ഉൾപ്പെടെ ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശുച്ചുമുറികളും.ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
കാലാകാലങ്ങൾ ആയി എസ് എസ് എ,എo എൽ എ ഫണ്ട്,പുസ്ത തൊട്ടിൽ എന്ന പ്രവർത്തനത്തിലൂടെ,കുഞ്ഞുങ്ങളുടെ പിറന്നാൾ ദിവസം സ്കൂളിനൊരു പുസ്തകം എന്ന പ്രവർത്തനത്തിലൂടെയും സമാഹരിച്ച ഏകദേശം 1230 പുസ്തകങ്ങൾ ഉണ്ട് .
ക്ലാസ്സ് ലൈബ്രറി
ഒന്ന് മുതൽ നാല് വരെ ഉള്ള എല്ലാ ക്ലാസ്സുകളിൽ അതാത് ക്ലാസ്സിന് അനുയോജ്യമായ രീതിയിൽ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു
കമ്പ്യൂട്ടർ ലാബ്
നിലവിൽ ബഹുമാനപെട്ട ശ്രീ എ ടി ജോർജ് എം എൽ എ നൽകിയ 3 ഡെസ്ക്ടോപ്പ്,കൈറ്റ് ൽ നിന്നും ലഭ്യമായ മൂന്നു ലാപ്‌ടോപ്,രണ്ടു പ്രൊജോക്ടർ എന്നിവ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു
പഠ്യേതര പ്രവർത്തനങ്ങൾ
വിവിധ തരത്തിലുള്ള പാഠ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പഠനോത്സവം മികച്ചരീതിയിൽ നടത്തി.സ്കൂൾ പഠ്യേതര പ്രവർത്തനങ്ങളെ പ്രയോജനപ്പെടുത്തി കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും സൃഷിടികൾ ഉൾപ്പെടുത്തി 'വർണം ' എന്നാ കയ്യെഴെത്തു മാസിക പ്രകാശനത്തിനായി തയാറാക്കിയിട്ടിട്ടുണ്ട്
മാനേജ്‍മെന്റ്
1842-ൽ കുടി പള്ളികുടമായി ശ്രീ വേദമാണിക്യ മഹാരസൻ എന്ന മിഷണറി ഈ സ്കൂൾ സ്ഥാപിച്ചു.1960-ൽ സർക്കാർ ആനുകൂല്യമുള്ള എൽ എo എസ് കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആയി
അദ്ധ്യാപകർ
| ക്രമനമ്പർ | പേര് | പദവി |
|---|---|---|
| 1 | ഷീല പി ജെ | പ്രഥമാധ്യാപിക |
| 2 | അജിത കെ | അധ്യാപിക |
| 3 | ഫ്രീഡാ ജെയിൻ പി ബി | അധ്യാപിക |
| 4 | കവിത എ സ് | അധ്യാപിക |
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ഓമന സെൽവി | 1990 - 1999 |
| 2 | ജീവ ഭായ് | 1999 -2002 |
| 3 | ഷീബ കെ മാത്യു | 2002 -2004 |
| 4 | ഹെലൻ | 2004 - 2014 |
പ്രശസ്തരായ പൂർവ വിദ്യർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തനമേഖല |
|---|---|---|
| 1 | ശ്രീ സത്യനേശൻ | മുൻ എo എൽ എ'
|
| 2 | ശ്രീ ബൈജു | വാർഡ് മെമ്പർ |
വഴികാട്ടി
തിരുവനന്തപുരം-കളിയാക്കവിള ദേശിയപാതയിൽ ഉദിയൻകുളങ്ങര ജങ്ക്ഷനിൽ നിന്നും 100 മീറ്റർ മുൻപോട്ടു വന്നു ഇടത് വശത്ത് ധനുവച്ചപുരം കോളേജ് റോഡിൽ 50 മീറ്റർ ദൂരത്തിൽ വലതുവശത്ത് വേദമാണിക്യം മഹാരസൻ മെമ്മോറിയൽ സി എസ് ഐ ചർച്ചിന് സമീപം ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.