Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,680: വരി 1,680:

== '''2022-23വർഷത്തെ പ്രവർത്തനങ്ങൾ''' ==

[[പ്രമാണം:25855 PRAVESHNOLSAVAM.jpg|ലഘുചിത്രം|245x245ബിന്ദു]]
[[പ്രമാണം:25855 PRAVESHNOLSAVAM.jpg|ലഘുചിത്രം|302x302px]]

=== June 1  പ്രവേശനോത്സവം  ===
=== June 1  പ്രവേശനോത്സവം  ===
[[പ്രമാണം:2024 Praveshanolsavam 1.jpg|ലഘുചിത്രം]]
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto  എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.

വരി 1,712: വരി 1,713:

=== '''July 1,Doctors’ day''' ===
=== '''July 1,Doctors’ day''' ===
[[പ്രമാണം:Doctor's Day1 25855.png|ലഘുചിത്രം]]
ജീവന്റെ മൂല്യം ഏറ്റവും കൂടുതൽ പ്രഘോഷിക്കുന്ന ഇന്ന്, ജൂലൈ 1- സെന്റ്. ജോസഫ്സ് കുടുംബാഗങ്ങൾ ഡോക്ടേഴ്സ് day സമുചിതമായി ആഘോഷിച്ചു.ആ ദിനത്തിന്റെ പ്രത്യകത വ്യക്തമാക്കുന്ന 5-ാം class കാരുടെ Skit ഓടെ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ‘Doctors, you are great’എന്നസന്ദേശംനൽകുന്ന വ്യത്യസ്തത നിറഞ്ഞ രംഗാവിഷ്കാരം ഒരു ഡോകടർക്ക് പൊതുജനത്തിനു മുന്നിലുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം കുട്ടികൾ ഉണ്ടാക്കികൊണ്ട് വന്നകാർഡ്കൾവിശിഷ്ടവ്യക്തികളായി വന്ന കൂനമ്മാവ് പ്രൈമറിഹെൽത്ത്സെന്ററിലെ ബിജുസാറിനും,ഡോ. ഇന്ദുവിനും നൽകി ആദരിച്ചു. ഇപ്പോഴത്തെ രോഗത്തെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും സാർ വ്യക്തമാക്കി. ഡോ. ഇന്ദു ഇന്നത്തെ ഭക്ഷണ രീതികളെ കുറിച്ചും മാതാപിതാക്കൾ കൂട്ടികളുടെ ജീവിതത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദികരിച്ചു.

1,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078636" എന്ന താളിൽനിന്ന് ശേഖരിച്ചത്