"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,680: വരി 1,680:

== '''2022-23വർഷത്തെ പ്രവർത്തനങ്ങൾ''' ==

=== June 1  പ്രവേശനോത്സവം  ===
[[പ്രമാണം:25855 PRAVESHNOLSAVAM.jpg|ലഘുചിത്രം|302x302px]]

[[പ്രമാണം:2024 Praveshanolsavam 1.jpg|ലഘുചിത്രം]]
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto  എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.

[[പ്രമാണം:SJUPS24 Praveshanolsavem.jpg|ലഘുചിത്രം]]

=== '''ലോക പരിസ്ഥിതി ദിനം''' ===
=== '''ലോക പരിസ്ഥിതി ദിനം''' ===
ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.
ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.[[പ്രമാണം:2024 Praveshanolsavam 1.jpg|ലഘുചിത്രം]]
 
[[പ്രമാണം:SJUPS24 Environment Day.jpg|ലഘുചിത്രം]]
കുട്ടികളിലെ പരിസ്ഥിതി അറിവുകൾ ഉണർത്തി പരസ്പരം മാറ്റുരച്ച് നോക്കുന്ന വിധമായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് . യു പി. സെക്‌ഷനിലെ 5 B - യിൽ പഠിക്കുന്ന ആൽഡ്രിയ ജെറിഷ് ഒന്നാം സ്ഥാനവും 6 A -യിൽ പഠിക്കുന്ന സിദ്ധാർത്ഥ് വിബിൻ രണ്ടാം സ്ഥാനവും, 5 C -യിൽ പഠിക്കുന്ന ദേവിക രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി. എൽ.പി. സെക്ഷനിൽ 3 C-യിൽ പഠിക്കുന്ന ഡിഷാൻ കെ.ജെ ഒന്നാം സ്ഥാനവും , 4 C -യിൽ പഠിക്കുന്ന നഫീസ നദ്യാനെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078713" എന്ന താളിൽനിന്ന് ശേഖരിച്ചത്