"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:27, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി→നിയമപാഠം ബോധവൽക്കരണക്ലാസ്: ഉള്ളടക്കം
(→കലാമേള: ഉള്ളടക്കം) |
(→നിയമപാഠം ബോധവൽക്കരണക്ലാസ്: ഉള്ളടക്കം) |
||
വരി 73: | വരി 73: | ||
== നിയമപാഠം ബോധവൽക്കരണക്ലാസ് == | == നിയമപാഠം ബോധവൽക്കരണക്ലാസ് == | ||
നവംബർ 8ന് നിയമപാഠത്തെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ശ്രീ ശാരദപ്രസാദം ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രധാനാധ്യാപിക എൻ കെ സുമ ക്ലാസിനെ കുറിച്ച് സംസാരിച്ചു. അഡ്വക്കേറ്റ് സുധീർ സാറാണ് ക്ലാസ് നയിച്ചത് ബാലവിവാഹം, പോക്സോ നിയമങ്ങൾ ബാലവേല മയക്കുമരുന്നിനെ കുറിച്ചുള്ള വകുപ്പുകൾ, കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. തുടർന്ന് ക്ലാസുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഇന്നത്തെ കാലത്ത് കുട്ടികളറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന സുധീർ സാറിന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു. | നവംബർ 8ന് നിയമപാഠത്തെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ശ്രീ ശാരദപ്രസാദം ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രധാനാധ്യാപിക എൻ കെ സുമ ക്ലാസിനെ കുറിച്ച് സംസാരിച്ചു. അഡ്വക്കേറ്റ് സുധീർ സാറാണ് ക്ലാസ് നയിച്ചത് ബാലവിവാഹം, പോക്സോ നിയമങ്ങൾ ബാലവേല മയക്കുമരുന്നിനെ കുറിച്ചുള്ള വകുപ്പുകൾ, കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. തുടർന്ന് ക്ലാസുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഇന്നത്തെ കാലത്ത് കുട്ടികളറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന സുധീർ സാറിന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു. | ||
== വാർഷികോത്സവം == | |||
പുറനാട്ടുകര ശ്രീ ശാരദഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികോത്സവവും രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതം ആഘോഷിക്കുകയുണ്ടായി. രാവിലെ 9: 15ന് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡൻറ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. പ്രിൻസിപ്പാൾ സീന ഐ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി റിപ്പോർട്ട് അവതരണം നടത്തി.ശാരദ മഠം പ്രസിഡൻറ് പൂജനീയ പ്രവാജിക വിമല പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിന്റെ പിറവിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി എത്തിയത് ഭവൻസ് സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപികയായും ഗുരുകുലം സ്കൂളിൽനിന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച താര അതിയടത്ത് ആണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ എങ്ങനെയായിരിക്കണം, എങ്ങനെ വളരണം. എന്നതിനെക്കുറിച്ച് അവർ രസാവഹമായി ചെറിയ ചെറിയ കഥകളിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കെല്ലാം സമാനദാനം നടത്തി. വാർഡ് മെമ്പർ പി എസ് കണ്ണൻ, എം പി ടി എ പ്രസിഡൻറ് റീബജിജു ഹയർസെക്കൻഡറി ലീഡർ ആർദ്ര വി ജയരാജ് സ്കൂൾ ലീഡർ നിള എം എം എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി .കുട്ടികളുടെ വിവിധ കലാപരിപാടികളുടെ യോഗം സമാപിച്ചു. പ്രധാനാധ്യാപിക സുമ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. | |||
== ചിത്രശാല == | == ചിത്രശാല == |