"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:16, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി→വാർഷികോത്സവം: ഉള്ളടക്കം തലക്കെട്ട്
(→നിയമപാഠം ബോധവൽക്കരണക്ലാസ്: ഉള്ളടക്കം) |
(→വാർഷികോത്സവം: ഉള്ളടക്കം തലക്കെട്ട്) |
||
വരി 76: | വരി 76: | ||
== വാർഷികോത്സവം == | == വാർഷികോത്സവം == | ||
പുറനാട്ടുകര ശ്രീ ശാരദഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികോത്സവവും രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതം ആഘോഷിക്കുകയുണ്ടായി. രാവിലെ 9: 15ന് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡൻറ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. പ്രിൻസിപ്പാൾ സീന ഐ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി റിപ്പോർട്ട് അവതരണം നടത്തി.ശാരദ മഠം പ്രസിഡൻറ് പൂജനീയ പ്രവാജിക വിമല പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിന്റെ പിറവിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി എത്തിയത് ഭവൻസ് സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപികയായും ഗുരുകുലം സ്കൂളിൽനിന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച താര അതിയടത്ത് ആണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ എങ്ങനെയായിരിക്കണം, എങ്ങനെ വളരണം. എന്നതിനെക്കുറിച്ച് അവർ രസാവഹമായി ചെറിയ ചെറിയ കഥകളിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കെല്ലാം സമാനദാനം നടത്തി. വാർഡ് മെമ്പർ പി എസ് കണ്ണൻ, എം പി ടി എ പ്രസിഡൻറ് റീബജിജു ഹയർസെക്കൻഡറി ലീഡർ ആർദ്ര വി ജയരാജ് സ്കൂൾ ലീഡർ നിള എം എം എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി .കുട്ടികളുടെ വിവിധ കലാപരിപാടികളുടെ യോഗം സമാപിച്ചു. പ്രധാനാധ്യാപിക സുമ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. | പുറനാട്ടുകര ശ്രീ ശാരദഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികോത്സവവും രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതം ആഘോഷിക്കുകയുണ്ടായി. രാവിലെ 9: 15ന് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡൻറ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. പ്രിൻസിപ്പാൾ സീന ഐ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി റിപ്പോർട്ട് അവതരണം നടത്തി.ശാരദ മഠം പ്രസിഡൻറ് പൂജനീയ പ്രവാജിക വിമല പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിന്റെ പിറവിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി എത്തിയത് ഭവൻസ് സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപികയായും ഗുരുകുലം സ്കൂളിൽനിന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച താര അതിയടത്ത് ആണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ എങ്ങനെയായിരിക്കണം, എങ്ങനെ വളരണം. എന്നതിനെക്കുറിച്ച് അവർ രസാവഹമായി ചെറിയ ചെറിയ കഥകളിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കെല്ലാം സമാനദാനം നടത്തി. വാർഡ് മെമ്പർ പി എസ് കണ്ണൻ, എം പി ടി എ പ്രസിഡൻറ് റീബജിജു ഹയർസെക്കൻഡറി ലീഡർ ആർദ്ര വി ജയരാജ് സ്കൂൾ ലീഡർ നിള എം എം എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി .കുട്ടികളുടെ വിവിധ കലാപരിപാടികളുടെ യോഗം സമാപിച്ചു. പ്രധാനാധ്യാപിക സുമ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. | ||
== ട്രാൻസ്ജെൻഡേഴ്സ് - മനസ്സിലാക്കാം...അടുത്തറിയാം... == | |||
എന്നും സമൂഹത്തിൽ നിന്ന് അവഗണന നേരിടുന്നവരാണ് ട്രാൻസ്ജെൻഡേഴ്സ്. അവരെ നമ്മളിലൊരാളായി കാണുകയും അതുപോലെ വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് 2024 ഫെബ്രുവരി 5-ാം തീയതി തിങ്കളാഴ്ച രാവിലെ ശ്രീ ശാരദാ പ്രസാദം ഹോളിൽ വെച്ച് നടന്നു. പ്രധാനാദ്ധ്യാപിക എൻ കെ സുമയാണ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തത്.ട്രാൻസ്ജെൻഡർ ദേവൂട്ടി ഷാജിയാണ് ക്ലാസ്സ് നയിച്ചത്. ട്രാൻസ്ജെൻഡേഴ്സ് നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും അവരെ ഒരിക്കലും മാറ്റി നിർത്തരുതെന്നും ദേവൂട്ടി മാഡം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സ്ത്രീ, പുരുഷ ഹോർമോൺകളുടെ ഏറ്റക്കുറച്ചലുകൾ കാരണമാണ് സ്ത്രീ, പുരുഷൻ,ട്രാൻസ്ജെൻഡർ എന്നിങ്ങനെ മനുഷ്യർ ഭിന്നരാകുന്നത് അതുപോലെ ട്രാൻസ്ജെൻഡർ എന്ന ഇംഗ്ലീഷ് വാക്കിന് പകരം ഒരു മലയാള പദം ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു കൊടുത്തു. തന്റെ ജീവിതത്തിൽ സമൂഹത്തിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും അനുഭവപ്പെട്ട മാനസിക സമ്മർദ്ദങ്ങളും അതിനെയെല്ലാം എങ്ങനെയാണ് താൻ അതിജീവിച്ചതെന്നും പിന്നെ തന്റെ ജീവിതത്തെ കുറിച്ചും കുട്ടികളോട് പങ്കുവെച്ചു. അവസാനമായി ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ചില നിയമങ്ങളും പ്രശ്നങ്ങളുണ്ടാകുമ്പോൾ ധൈര്യപൂർവ്വം അവയെ നേരിടണമെന്നും പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾക്ക് അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുകയും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിളിച്ചറിയിക്കുവാൻ ഫോൺ നമ്പറും നൽകിയാണ് ദേവൂട്ടി മാഡം ക്ലാസ്സ് അവസാനിപ്പിച്ചത്. ശേഷം കുട്ടികളുടെ ഭാഗത്തുനിന്ന് ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == |