"ഗവ. യു പി എസ് കോലിയക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കോലിയക്കോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:50, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''*എക്കോ ക്ലബ്''' | {{PSchoolFrame/Pages}}'''*എക്കോ ക്ലബ്''' | ||
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് | ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടത്തിൽ വെണ്ട,ചീര,മുളക് പടവലം,പയർ തുടങ്ങി കൃഷി നടത്തുകയും ഇവിടെ വിളവെടുപ്പ് നടത്തി സ്കൂൾ ഉച്ചഭക്ഷണത്തിനായി നൽകുകയും ചെയ്തു | ||
'''<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്''' | '''<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്''' | ||
ഓഗസ്റ്റ് മാസം | ഓഗസ്റ്റ് മാസം സ്കൂൾതല ഉദ്ഘാടനം നടന്നു. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാഗസിന്റെ പ്രകാശനം അന്ന് നടന്നു | ||
'''*എനർജി ക്ലബ്''' | '''*എനർജി ക്ലബ്''' | ||
വരി 11: | വരി 11: | ||
ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. | ബി ഇ ഇ യുടെ നിർദേശപ്രകാരം ഒക്ടോബർ മാസം 20 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നടന്നു. | ||
ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി | ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽപി വിഭാഗത്തിന് പെൻസിൽ ഡ്രോയിങ് യു പി വിഭാഗത്തിന് പോസ്റ്റർ രചനയുംസംഘടിപ്പിച്ചു. | ||
ഇ.എം.സി സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു | ഇ.എം.സി സന്ദർശനത്തിനായി കുട്ടികളെ കൊണ്ടുപോവുകയും ചെയ്തു |